+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല്ല​പ്പ​ള്ളി തി​രു​മാ​ലി​ട ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ത്സ​വം

മ​ല്ല​പ്പ​ള്ളി: തി​രു​മാ​ലി​ട മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം ഫെ​ബ്രു​വ​രി 10 മു​ത​ൽ 21 വ​രെ ന​ട​ക്കും. 10ന് ​വെ​കു​ന്നേ​രം ആ​റി​നും 6.30നും ​മ​ധ്യേ കൊ​ടി​യേ​റ്റ്. 7.30ന് ​ക​ലാ​സ​ന
മ​ല്ല​പ്പ​ള്ളി തി​രു​മാ​ലി​ട ക്ഷേ​ത്ര​ത്തി​ൽ                    ശി​വ​രാ​ത്രി ഉ​ത്സ​വം
മ​ല്ല​പ്പ​ള്ളി: തി​രു​മാ​ലി​ട മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം ഫെ​ബ്രു​വ​രി 10 മു​ത​ൽ 21 വ​രെ ന​ട​ക്കും. 10ന് ​വെ​കു​ന്നേ​രം ആ​റി​നും 6.30നും ​മ​ധ്യേ കൊ​ടി​യേ​റ്റ്. 7.30ന് ​ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​താ​രം കൃ​ഷ്ണ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. എ​ട്ടി​ന് ഭ​ജ​ന, 9.30ന് ​ക​ഥ​ക​ളി, 11 മു​ത​ൽ 21 വ​രെ വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, സേ​വ, 11 മു​ത​ൽ 17 വ​രെ 8.30മു​ത​ൽ 11 വ​രെ​യും വൈ​കു​ന്നേ​രം 5.30 മു​ത​ൽ 6.30വ​രെ​യും കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ​റ​വ​ഴി​പാ​ട്, 11ന് ​ഏ​ഴി​ന് ചാ​ക്യാ​ർ​കു​ത്ത്, 8.30ന് ​ഭ​ജ​ൻ​സ്, 12ന് 7.45​ന് പാ​ഠ​കം, 8.45ന് ​സം​ഗീ​ത​സ​ദ​സ്,13 ന് 7.30​ന് സം​ഗീ​ത​സ​ദ​സ്,14ന് 7.30​ന് ഭ​ജ​ന, 9ന് ​ഗാ​ന​മേ​ള, 15ന് 7.30​ന് നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, 8.30ന് ​നൃ​ത്താ​യ​നം, 16ന് 7.30​ന് ഭ​ജ​ന,9ന് ​ഗോ​ത്ര​ക​ലാ​മേ​ള​പ​ക​ർ​ന്നാ​ട്ടം, 17ന് 10.30​ന് ഉ​ത്സ​വ​ബ​ലി, 10.30ന് ​ആ​ധ്യാ​ത്മി​ക സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ളേ​ജ് അ​സി​റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​തി​ര പ്ര​കാ​ശ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എ​സ്.​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും,12ന് ​ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, ഒ​ന്നി​ന് പ്ര​സാ​ദ​മൂ​ട്ട്, എ​ട്ടി​ന് ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി, ഒ​ന്പ​തി​ന് നാ​ട​കം,
പ​ള്ളി​വേ​ട്ട ദി​ന​മാ​യ 18ന് 8.30​നും അ​ഞ്ചി​നും കാ​ഴ്ച​ശീ​വേ​ലി,സേ​വ, കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ​റ​വ​ഴി​പാ​ട്, ഏ​ഴി​ന് ഭ​ജ​ന, 8.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, 12ന് ​പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ളി​പ്പ്, 12.30ന് ​പ​ള്ളി​നാ​യാ​ട്ട്, ര​ണ്ടി​ന് പ​ള്ളി​ക്കു​റു​പ്പ്,ആ​റാ​ട്ട് ദി​ന​മാ​യ 19ന് 7.30​ന് അ​ല​ങ്കാ​ര​പൂ​ജ, 8.30ന് ​കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ​റ​വ​ഴി​പാ​ട്, 12ന് ​ആ​റാ​ട്ട്സ​ദ്യ, മൂ​ന്നി​ന് ആ​റാ​ട്ട് ബ​ലി, ആ​റി​ന് ആ​ലും​മൂ​ട് ഭ​ഗ​വ​തി​ക​ട​വി​ൽ ആ​റാ​ട്ട്, 7.30ന് ​ആ​റാ​ട്ട് വ​ര​വ്, എ​ട്ടി​ന് ടൗ​ണി​ൽ സ്വീ​ക​ര​ണം, 12ന് ​കാ​വ​ടി ഹി​ഡും​ബ​ൻ​പൂ​ജ. 20ന് 7.30​ന് കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ങ്ക​ൽ സാ​ക്സ​ഫോ​ണ്‍ ക​ച്ചേ​രി, എ​ട്ടി​ന് കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ങ്ക​ലേ​ക്ക് കാ​വ​ടി​വി​ള​ക്ക് പു​റ​പ്പാ​ട്, 8.30ന് ​കാ​വ​ടി​വി​ള​ക്ക്,10.30ന് ’​കാ​വ​ടി​വി​ള​ക്ക് എ​തി​രേ​ൽ​പ്, ശി​വ​രാ​ത്രി​ദി​ന​മാ​യ 21ന് ​ഏ​ഴി​ന് ശി​വ​പു​രാ​ണ​പാ​രാ​യ​ണം,എ​ട്ടി​ന് പ​രി​യാ​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​വ​ടി പു​റ​പ്പാ​ട്, ഒ​ന്പ​തി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ, 12ന്കാ​വ​ടി വ​ര​വ്, ഒ​ന്നി​ന് കാ​വ​ടി അ​ഭി​ഷേ​കം, നാ​ലി​ന് കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ങ്ക​ൽ വേ​ല​ക​ളി എ​തി​രേ​ൽ​പ്, ആ​റി​ന് കാ​ഴ്ച​ശീ​വേ​ലി, 8.30ന് ​പു​ഷ്പാ​ഭി​ഷേ​കം, 9.30ന് ​ശി​വ​രാ​തി ന​ഗ​റി​ൽ ഗാ​ന​മേ​ള, 12ന് ​ശി​വ​രാ​ത്രി​പൂ​ജ.