+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ

പാ​ലാ: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ദേ​ശീ​യ സെ​മി​നാ​ർ കൂ​ടം​കു​ളം ആ​ണ​വ​നി​ല​യ​ത്തി​ലെ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ എം.​വി. സ​തീ​ഷ് നി​ർ​വ​ഹി​
അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ  ദേ​ശീ​യ സെ​മി​നാ​ർ
പാ​ലാ: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ദേ​ശീ​യ സെ​മി​നാ​ർ കൂ​ടം​കു​ളം ആ​ണ​വ​നി​ല​യ​ത്തി​ലെ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ എം.​വി. സ​തീ​ഷ് നി​ർ​വ​ഹി​ച്ചു.
"ഗ്രീ​ൻ ഗ്രോ​ത്ത് ഇ​നീ​ഷ്യേ​റ്റീ​വ്സ് ഇ​ൻ ഇ​ന്ത്യ: പോ​ളി​സീ​സ് ആ​ൻ​ഡ് ഇം​പാ​ക്ട്' എ​ന്ന വി​ഷ​യ​ത്തി​ലാ​ണു സെ​മി​നാ​ർ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ജി​ജി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ കോ​ട്ട​യം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ആ​ർ. സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഡോ. ​ടി.​വി. മു​ര​ളീ​വ​ല്ല​ഭ​വ​ൻ വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​സ്റ്റ​ർ റെ​ജീ​നാ​മ്മ ജോ​സ​ഫ്, അ​ധ്യാ​പി​ക മി​നു മേ​രി ജോ​സ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സെ​മി​നാ​റി​ൽ നി​ഷ ജോ​സ് കെ. ​മാ​ണി, എ​ബി ഇ​മ്മാ​നു​വ​ൽ, ഡോ. ​എ.​കെ. പ്ര​സാ​ദ്, ഡോ. ​ടി.​വി. മു​ര​ളീ​വ​ല്ല​ഭ​വ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.