ലേക്ക് ചാഡ്: നൈജീരിയയിൽ സൈനിക നടപടിയിൽ 13 ബോക്കോ ഹറാം ഭീകരർ കൊല്ലപ്പെട്ടു. ലേക്ക് ചാഡ് മേഖലയിലായിരുന്നു ഏറ്റുമുട്ടലെന്ന് സൈനിക വക്താവ് അറിയിച്ചു. ഏറ്റുമുട്ടൽ മൂന്നു ദിവസം നീണ്ടു.
ബോക്കോഹറാമുമായി ബന്ധമുള്ള 10 പേരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ആറു സ്ത്രീകൾ ഭീകരർക്കു സാധന സാമഗ്രികൾ എത്തിച്ചു നൽകുന്നവരാണെന്നാണു സൂചന.
നൈജീരിയയിൽ സൈനിക നടപടി; 13 ഭീകരർ കൊല്ലപ്പെട്ടു
01:25 PM May 22, 2017 | Deepika.com