+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേനിൽ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം

ബ്രിസ്ബേൻ: ആസ്ട്രോ ഏഷ്യ കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ എത്തിയ പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിക്കും സംഘത്തിനും സ്വീകരണം നൽകി. കോണ്
ബ്രിസ്ബേനിൽ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം
ബ്രിസ്ബേൻ: ആസ്ട്രോ ഏഷ്യ കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ എത്തിയ പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിക്കും സംഘത്തിനും സ്വീകരണം നൽകി.

കോണ്‍സൽ അർച്ചന സിംഗ്, സെക്കൻഡ് സെക്രട്ടറി സൻജയ് അസ്താന, ഒഐസിസി നേതാക്കളായ ജോബി ചന്ദ്രൻകുന്നേൽ, സിബിൻ, ടോമി, നിതിൻ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ സംഘത്തെ സ്വീകരിച്ചു.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്