+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ദി​രം ശി​ലാ​സ്ഥാ​പ​നം

രാ​ജാ​ക്കാ​ട്: ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി രാ​ജാ​ക്കാ​ട് യൂ​ണി​യ​ൻ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ന്‍റെ​യും ഗു​രു​മ​ന്ദി​ര​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം 12 ന് ​രാ​വി​ലെ 11ന് ​സേ​നാ​പ​തി​യി​ൽ ന​ട​ക
മ​ന്ദി​രം ശി​ലാ​സ്ഥാ​പ​നം
രാ​ജാ​ക്കാ​ട്: ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി രാ​ജാ​ക്കാ​ട് യൂ​ണി​യ​ൻ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ന്‍റെ​യും ഗു​രു​മ​ന്ദി​ര​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം 12 -ന് ​രാ​വി​ലെ 11-ന് ​സേ​നാ​പ​തി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ധ​ർ​മ​വേ​ദി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സി.​കെ. വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണം​ചെ​യ്യും. സം​സ്ഥാ​ന ട്ര​ഷ​റ​ർ ച​ന്ദ്ര​മോ​ഹ​ൻ വി​വാ​ഹ​പ​ത്രി​ക പ്ര​കാ​ശ​നം​ചെ​യ്യും. വൈ​സ് ചെ​യ​ർ​മാ​ൻ സ​ത്യ​ൻ പ​ന്ത​ത്ത​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബി​ജു പു​ള്ളോ​ലി​ക്ക​ൽ, യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ആ​ന​ച്ചാ​ൽ, സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ, പ്ര​ദീ​പ് പു​ന്നാ​നി​ക്കാ​ട്ട്, ഷാ​ജി ഉ​റു​ന്പി​ൽ, അ​ശോ​ക​ൻ പു​ത്ത​ൻ​ചി​റ, ഉ​ദ​യ​ൻ ബൈ​സ​ണ്‍​വാ​ലി, സോ​മ​ൻ മു​രു​ക​വി​ലാ​സം, സ​ജീ​വ് ക​ണി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.