+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഗാമൃതം 2017: മെൽബണിൽ മേയ് 13ന്

മെൽബണ്‍: സെന്‍റ് മേരീസ് യാക്കോബായ പള്ളി ഓസ്ട്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ് ആൻഡ് ബീറ്റ്സുമായി ചേർന്ന് "രാഗാമൃതം 2017’ എന്ന പേരിൽ ക്രിസ്തീയ സംഗീത സന്ധ്യ നടത്തുന്നു. മേയ് 13ന് (ശനി) വൈക
രാഗാമൃതം 2017: മെൽബണിൽ മേയ് 13ന്
മെൽബണ്‍: സെന്‍റ് മേരീസ് യാക്കോബായ പള്ളി ഓസ്ട്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ് ആൻഡ് ബീറ്റ്സുമായി ചേർന്ന് "രാഗാമൃതം 2017’ എന്ന പേരിൽ ക്രിസ്തീയ സംഗീത സന്ധ്യ നടത്തുന്നു.

മേയ് 13ന് (ശനി) വൈകുന്നേരം ആറിന് നടക്കുന്ന സംഗീത സന്ധ്യ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്മാനുവൽ ഹെൻട്രിയുടെ ഓസ്ട്രേലിയയിലെ പ്രഥമ പരിപാടിയാണിത്.

വിവരങ്ങൾക്ക്: ഫാ. ജേക്കബ് ജോസഫ് 0426 774 494, പോൾ സി. മാത്യു 0424 942 690, വിനോദ് പനവിള 0478 677 671.

വിലാസം: 1330 Fertnree Gully Road Scoresby VIC 3179.

റിപ്പോർട്ട്: എൽദോ വർഗീസ്