+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ നോന്പുകാല ധ്യാനങ്ങൾ

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ നോന്പുകാല ധ്യാനങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കും. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ജോർജ് പനയ്ക്കൽ, സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ, എംസ
മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ നോന്പുകാല ധ്യാനങ്ങൾ
മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ നോന്പുകാല ധ്യാനങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കും. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ജോർജ് പനയ്ക്കൽ, സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ, എംസിബിഎസ് സന്യാസ സഭയിലെ ഫാ. ജയ്സണ്‍ കാഞ്ഞിരംപാറയിൽ എന്നിവരാണ് ധ്യാനങ്ങൾ നയിക്കുന്നത്.

രൂപതയുടെ ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന നോന്പുകാല ധ്യാനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതയുടെ റിട്രീറ്റ് കോഓർഡിനേറ്റർ ഫാ. തോമസ് ആലുക്ക അറിയിച്ചു.


Fr. George Panackal V C:

Darwin: 24, 25, 26 (Fri, Sat, Sun)

Alice Spring: 27, 28, 29, (Mon, Tue, Wed)

Adelaide: March: 31, April: 1, 2 (Fri, Sat, Sun)

Cairns: 3, 4, 5 (Mon, Tue, Wed)

Townsville: 7, 8, 9 (Fri, Sat, Sun)

Hobart: 10, 11, 12 (Mon, Tue, Wed)

Fr. Soji Olickal:

New Castle: March: 14, 15, 16 (Tue, Wed, Thu)

Sydney: 17, 18, 19 (Fri, Sat, Sun)

Canberra: 21, 22, 23 (Tue, Wed, Thu)

Melbourne North: 24, 25, 26 (Fri, Sat, Sun)

Wagga Wagga: 28, 29, 30 (Tue, wed, Thu)

Melbourne South: 31, April 1, 2 (Fri, Sat, Sun)

Brisbane: 4, 5, 6 (Tue, Wed, Thu)

Perth: 7, 8, 9, 10 (Fri to Mon)

Fr. Jaison Kanjiramparayil MCBS:

Wollongong: March: 7, 8, 9, (Tue, Wed, Thu)

Parramatta: 10, 11, 12, (Fri, Sat, Sun)

Bendigo: 14, 15, 16, (Mon, Tue, Wed)

Melbourne West: 17, 18, 19 (Fri, Sat, Sun)

Ballarath: 20, 21, 22 (Tue, Wed, Thu)

Sheperton: 24, 25, 26 (Fri, Sat, Sun)

Penrith: 27, 28, 29 (Tue, Wed, Thu)

Campbelltown: 31, April 1, 2 (Fri, Sat, Sun)

Orange: 3, 4, 5 (Tue, Wed, Thu)

Hornsby: 7, 8, 9, (Fri, Sat, Sun)

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ