+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂസിലൻഡിൽ വിശുദ്ധ കുർബാനയും നോന്പുകാല ശുശ്രൂഷകളും

ഒക് ലൻഡ്: വലിയ നോന്പിനോടനുബന്ധിച്ച് സീറോ മലങ്കര സഭയുടെ ആരാധനക്രമത്തിൽ വിശുദ്ധ കുർബാനയും നോന്പുകാല ശുശ്രൂഷകളും മാർച്ച് 17 മുതൽ 20 വരെ ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച്, പാമേഴ്സ്റ്റണ്‍ നോർത്ത്, ഒക് ലൻ
ന്യൂസിലൻഡിൽ വിശുദ്ധ കുർബാനയും നോന്പുകാല ശുശ്രൂഷകളും
ഒക് ലൻഡ്: വലിയ നോന്പിനോടനുബന്ധിച്ച് സീറോ മലങ്കര സഭയുടെ ആരാധനക്രമത്തിൽ വിശുദ്ധ കുർബാനയും നോന്പുകാല ശുശ്രൂഷകളും മാർച്ച് 17 മുതൽ 20 വരെ ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച്, പാമേഴ്സ്റ്റണ്‍ നോർത്ത്, ഒക് ലൻഡ്, ഹേസ്റ്റിംഗ്സ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

17ന് വൈകുന്നേരം 6.30ന് ആഗ്ലിക്കൻ റെസ്റ്റ് ഹോം ചാപ്പൽ: 168 സ്റ്റാൻമോർ റോഡ്, ക്രൈസ്റ്റ് ചർച്ച്.

രഞ്ജിത്ത് 0224265843.

18ന് വൈകുന്നേരം 5.30ന് സെന്‍റ് മേരീസ് ചർച്ച്: 60, റൂആഹിൽ സ്ട്രീറ്റ് പാമേഴ്സണ്‍ നോർത്ത്.

ബിന്േ‍റാ: 0220139617

19ന് വൈകുന്നേരം അഞ്ചിന് സെന്‍റ് ഫ്രാൻസിസ് റിട്രീറ്റ് സെന്‍റർ: 50 ഹിൽസ്ബൊറോ റോഡ്, ഒക്ലൻഡ്.

ജോർജ്: 0211125850.

20ന് വൈകുന്നേരം ആറിന് സെന്‍റ് പീറ്റർ ചാനൽ ചർച്ച്: 815 ഗോർഡണ്‍ റോഡ്, ഹേസ്റ്റിംഗ്സ്.

വിപിൻ: 0210730949.

റിപ്പോർട്ട്: ജിനോ ജോയി