+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനം

പോർട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സംഭവത്തിൽ ആള
പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനം
പോർട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.