+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പ്രിംഗ് ഫീൽഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചു

ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സ്പ്രിംഗ് ഫീൽഡ് കേന്ദ്രീകരിച്ച് സ്പ്രിംഗ് ഫീൽഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചു. പുതിയ ഭാരവാഹികളായി പ്രഭുകുമാർ കുഞ്ഞുകുട്ടി (പ്രസിഡന്‍റ്), ജാക്ക് വർഗീസ് (സെക്രട്ടറി), ജിസ് പി
സ്പ്രിംഗ് ഫീൽഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചു
ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സ്പ്രിംഗ് ഫീൽഡ് കേന്ദ്രീകരിച്ച് സ്പ്രിംഗ് ഫീൽഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചു. പുതിയ ഭാരവാഹികളായി പ്രഭുകുമാർ കുഞ്ഞുകുട്ടി (പ്രസിഡന്‍റ്), ജാക്ക് വർഗീസ് (സെക്രട്ടറി), ജിസ് പി. ചെറിയാൻ (വൈസ് പ്രസിഡന്‍റ്), ബിജോഷ് മാത്യു (ട്രഷറർ), ബോബി അഗസ്റ്റിൻ (ജോ. സെക്രട്ടറി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബിനി ജിബോയ്, ഡിസ്മി ജോണ്‍, കുഞ്ഞുമോൻ ഏബ്രഹാം, റിജു റെജി, ഷാജി മുത്തുപറന്പിൽ, ഷൈനി ജോണ്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോളി കരുമത്തി