+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.എൽ. ജോസഫ് പുതുശേരി നിര്യാതനായി

സിഡ്നി: സിഡ്നി വുളഗോംഗിലെ സാംസ്കാരിക പ്രവർത്തകൻ ജിസിന്‍റെ ഭാര്യാപിതാവ് മൂക്കന്നൂർ കൊക്കുന്ന് പുതുശേരി പി.എൽ. ജോസഫ് (67) നിര്യാതനായി. സംസ്കാരം ഫെബ്രുവരി രണ്ടിന് (വ്യാഴം) മൂന്നിന് കൊക്കുന്ന് സെന്‍റ്
പി.എൽ. ജോസഫ് പുതുശേരി നിര്യാതനായി
സിഡ്നി: സിഡ്നി വുളഗോംഗിലെ സാംസ്കാരിക പ്രവർത്തകൻ ജിസിന്‍റെ ഭാര്യാപിതാവ് മൂക്കന്നൂർ കൊക്കുന്ന് പുതുശേരി പി.എൽ. ജോസഫ് (67) നിര്യാതനായി. സംസ്കാരം ഫെബ്രുവരി രണ്ടിന് (വ്യാഴം) മൂന്നിന് കൊക്കുന്ന് സെന്‍റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ ആനി തുറവൂർ പാറേക്കാട്ടിൽ കുടുംബാംഗം. മക്കൾ ഷൈനി (ഓസ്ട്രേലിയ), ഷൈബി (അപ്പോളോ ടയേഴ്സ്), പോൾ (ഓസ്ടേലിയ). മറ്റ് മരുമക്കൾ: ഏഷ്യസ് വട്ടോളി ആനനാട്, ഗീത തവളപ്പാറ (ഓസ്ടേലിയ).

പരേതന്‍റെ നിര്യാണത്തിൽ വുളഗോംഗ് മലയാളി അസോസിയേഷൻ അനുശോചിച്ചു.