+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ റിപ്പബ്ലിക്ക് ദിനവും ഓസ്ട്രേലിയ ദിനവും 26ന്

മെൽബണ്‍: ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനവും ഓസ്ട്രേലിയ ദിനവും ആഘോഷിക്കുന്നു. ജനുവരി 26ന് (വ്യാഴം) വൈകുന്നേരം ആറിന് ക്ലെയ്റ്റണിലാണ് ചടങ്ങുകൾ.ഒഐസിസി ഓസ്
ഇന്ത്യൻ റിപ്പബ്ലിക്ക് ദിനവും ഓസ്ട്രേലിയ ദിനവും 26ന്
മെൽബണ്‍: ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനവും ഓസ്ട്രേലിയ ദിനവും ആഘോഷിക്കുന്നു. ജനുവരി 26ന് (വ്യാഴം) വൈകുന്നേരം ആറിന് ക്ലെയ്റ്റണിലാണ് ചടങ്ങുകൾ.

ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റിയുടെ നിർദേശപ്രകാരം വിവിധ സ്റ്റേറ്റ്, റീജണൽ കമ്മിറ്റികൾ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രാദേശിക കമ്മിറ്റികൾ നടത്തുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്ക് അതാത് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക.