+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേംസൈഡിൽ ‘കാട്ടിൽ കൂട്ടം’ വൺഡേ ട്രിപ്പ് നടത്തി

ബ്രിസ്ബേൻ: ബ്രിസ്ബേനിലെ ചേംസൈഡിൽ താമസിക്കുന്ന മലയാളികളുടെ കുടുംബകൂട്ടായ്മയായ ‘കാട്ടിൽ കൂട്ട’ത്തിന്റെ ഈ വർഷത്തെ പരിപാടികൾ ഏകദിന യാത്രയോടെ തുടങ്ങി. ജനുവരി ഏഴിന് ജിംപി, റെയിൻബോ ബീച്ച് എന്നിവിടങ്ങളിലേക്കാ
ചേംസൈഡിൽ ‘കാട്ടിൽ കൂട്ടം’ വൺഡേ ട്രിപ്പ് നടത്തി
ബ്രിസ്ബേൻ: ബ്രിസ്ബേനിലെ ചേംസൈഡിൽ താമസിക്കുന്ന മലയാളികളുടെ കുടുംബകൂട്ടായ്മയായ ‘കാട്ടിൽ കൂട്ട’ത്തിന്റെ ഈ വർഷത്തെ പരിപാടികൾ ഏകദിന യാത്രയോടെ തുടങ്ങി. ജനുവരി ഏഴിന് ജിംപി, റെയിൻബോ ബീച്ച് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. പരിപാടികൾക്ക് ഷിബു തൈയിൽ, ബിജു മഞ്ചപിള്ളിൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോൺ തോമസ്