+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് പുതിയ നേതൃത്വം

മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിന്റെ അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കുര്യൻ ചാക്കോ, ജിജോ മാറികവീട്ടിൽ (കൈക്കാരന്മാർ), ബൈജു ഓണശേരിൽ (സെക
മെൽബൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് പുതിയ നേതൃത്വം
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിന്റെ അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി കുര്യൻ ചാക്കോ, ജിജോ മാറികവീട്ടിൽ (കൈക്കാരന്മാർ), ബൈജു ഓണശേരിൽ (സെക്രട്ടറി), സോളമൻ പാലക്കാട്ട് (പിആർഒ), സിജു വടക്കേക്കര (പാസ്റ്ററൽ കൗൺസിൽ), സജി ഇല്ലിപ്പറമ്പിൽ (MKCC പ്രസിഡന്റ്), സോണിയ പത്തുപറയിൽ (MKCWA പ്രസിഡന്റ്), ജോയൽ ജോസഫ് (KCYL പ്രസിഡന്റ്), സിജോ ജോൺ (മതാധ്യാപകരുടെ കോഓർഡിനേറ്റർ), ജോർജ് പൗവത്തിൽ (മതാധ്യാപകരുടെ കോഓർഡിനേറ്റർ), സജിമോൾ അനിൽ (മിഷ്യൻ ലീഗ് ഡയറക്ടർ), ഏബ്രഹാം ജോൺ, ലാൻസ് സൈമൺ വരിക്കാശേരിൽ, ജെയ്ബി എലിയാസ്, ദീപ ജോ എന്നിവരെ തെരഞ്ഞെടുത്തു.

ക്ലെയ്റ്റൺ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്‌ഞ ചൊല്ലി അധികാരമേറ്റു. മിഷൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിച്ചു.

റിപ്പോർട്ട്: സോളമൻ ജോർജ്