+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎംഎയുടെ ക്രിസ്മസ് –ന്യൂഈയർ സെലിബ്രേഷൻ ജനുവരി ഏഴിന്

മെൽബൺ: ഇല്ലവറാ മലയാളി അസോസിയേഷന്റെ (ഐഎംഎ) ക്രിസ്മസ്–ന്യൂഈയർ ആഘോഷങ്ങൾ 2017 ജനുവരി ഏഴിന് Daptoറിബൺവുഡ് ഹാളിൽ അരങ്ങേറുമെന്ന് സംഘടകർ അറിയിച്ചു. മാജിക് ഷോ, ഗാനമേള, ബോളിവുഡ
ഐഎംഎയുടെ ക്രിസ്മസ് –ന്യൂഈയർ സെലിബ്രേഷൻ ജനുവരി ഏഴിന്
മെൽബൺ: ഇല്ലവറാ മലയാളി അസോസിയേഷന്റെ (ഐഎംഎ) ക്രിസ്മസ്–ന്യൂഈയർ ആഘോഷങ്ങൾ 2017 ജനുവരി ഏഴിന് Dapto റിബൺവുഡ് ഹാളിൽ അരങ്ങേറുമെന്ന് സംഘടകർ അറിയിച്ചു. മാജിക് ഷോ, ഗാനമേള, ബോളിവുഡ് ഡാൻസ്, ഫാഷൻ ഷോ (mom & kids), DJ, കൾചറൽ പ്രോഗ്രാം, ക്രിസ്മസ് ഡിന്നർ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 25 ഡോളറും വിദ്യാർഥികൾക്ക് 20 ഡോളറും സീനിയർ സിറ്റിസണിന് 10 ഡോളറുമായി ടിക്കറ്റ് നിരക്ക്.

വിവരങ്ങൾക്ക്: ധിരേഷ് 0401 432 392, ജയ്സൺ 0469 232 392, പ്രിൻസ് 0431 280485.