ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ഇലക്ട്രിക്ക് വയറിലൂടെ പോകുന്ന കുരങ്ങന്മാരുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ബംഗളൂരുവിലാണ്ഇ സംഭവം. ഇലക്ട്രിക്ക് വയറിലൂടെ ഊർന്നാണ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര. ഒരാൾക്ക് പിന്നാലെ അടുത്തയാൾ എന്ന തരത്തിലാണ് യാത്ര. ഐഎഫ്എസ് ഒഫീസറായ പർവീണാണ് വീഡിയോ ആദ്യമായി ട്വിറ്ററിൽ പങ്കുവച്ചത്.
കുരങ്ങന്മാരുടെ പുതിയ യാത്ര സംവിധാനം; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ
04:12 AM Mar 13, 2021 | Deepika.com
കുരങ്ങന്മാർ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മരത്തിലൂടെ ചാടി പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. മരത്തിന്റെ അറ്റത്തുനിന്ന് മറ്റൊരു മരത്തിലേക്ക് ലക്ഷ്യം തെറ്റാതെയുള്ള ചാട്ടം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും കുരങ്ങന്മാരുടെ അത്തരമൊരു വികൃതിയാണ്.