+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നെ​ഞ്ച​ത്ത് കേ​റി​യ​ല്ല സ​മ​ര​മു​ണ്ടാ​ക്കേ​ണ്ട​ത്'

ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ജോ​ജു​വി​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​രാ​യ ഒ​മ​ര്‍ ലു​ലു, ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ

ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ജോ​ജു​വി​ന് പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​രാ​യ ഒ​മ​ര്‍ ലു​ലു, ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ന​ടി റോ​ഷ്‌​ന ആ​ന്‍ റോ​യി​യും ജോ​ജു​വി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഷ്‌​ന പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സാ​ധാ​ര​ണ​ക്കാ​ര​ന്റെ നെ​ഞ്ച​ത്ത് കേ​റി​യ​ല്ല സ​മ​ര​മു​ണ്ടാ​ക്കേ​ണ്ട​ത്, ഇ​ഷ്ടം പോ​ലെ തി​ന്നും കു​ടി​ച്ചും അ​റി​യാ​ത്ത മ​ട്ടി​ൽ ഇ​രി​ക്കു​ന്ന ചി​ല​ർ​ക്കെ​തി​രെ വേ​ണം , അ​വ​രു​ടെ ഒ​ക്കെ വീ​ട്ടി​ൽ പോ​യി കു​ത്തി​യി​രു​ന്ന് സ​മ​രം ചെ​യ്യൂ..

പാ​ർ​ട്ടി ഏ​താ​യാ​ലും ശെ​രി, കാ​ണി​ച്ച​ത് തെ​മ്മാ​ടി​ത്ത​രം ത​ന്നെ ആ​ണ്, രോ​ഗി​ക​ളെ​യും ഒ​രു നേ​ര​ത്തി​നു അ​ന്ന​ത്തി​നു വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന​വ​രെ​യും ത​ട​ഞ്ഞു ആ​ണോ പെ​ട്രോ​ൾ വി​ല​ക്കെ​തി​രെ സ​മ​രം ഉ​ണ്ടാ​ക്കു​ന്ന​ത്, ഒ​ന്നി​ന്റെ​യും വി​ല അ​റി​യാ​ത്ത ക​ണ്ട​വ​ന്റെ ക​ക്ഷം താ​ങ്ങി ന​ട​ക്കു​ന്നോ​ർ​ക്കു എ​ന്തു തോ​ന്നി​വാ​സം വേ​ണേ​ലും ചെ​യ്യാം ചോ​ദി​ക്കാ​ൻ ചെ​ല്ലു ന്ന​വ​നോ​ട് അ​വ​ർ​ക്കു ഗു​ണ്ടാ​യി​സം കാ​ണി​ക്കാം

, സി​നി​മ​ക്കാ​രൊ​ക്കെ ത​ണ്ണി​യ​ടി​ച്ചു ന​ട​ക്കു​വാ​ണെ​ന്നും അ​വ​ർ ആ​ഭാ​സം കാ​ണി​ക്കു​മെ​ന്നു​മു​ള്ള പൊ​തു സ​മൂ​ഹ​ത്തി​ന്റ വി​ല​യി​രു​ത്ത​ൽ ആ​ണ് ന​മ്മ​ൾ ക​ണ്ട​ത് , ഇ​പ്പ എ​ന്താ​യി... 😂
" കാ​ശു​ണ്ടെ​ങ്കി​ലെ​ന്താ​ടാ.... ഞാ​ൻ പ​ണി എ​ടു​ത്തു​ണ്ടാ​ക്കി​യ​ത​ല്ലേ..." , ജോ​ജു ചേ​ട്ട​ൻ!!! 😂
ഓ​രോ വ​ർ​ഷ​വും ഓ​രോ വേ​ദ​ന​യാ​ണ്..
ഇ​പ്പൊ മു​ല്ല​പെ​രി​യാ​റ് പൊ​ട്ടാ​ൻ നി​ൽ​ക്കു​ന്നു ന്നു ​കേ​ൾ​ക്കു​ന്നു​ണ്ട്
ഒ​രു സം​ഘ​ർ​ഷോം ഒ​രു വെ​ഷ​മോം ആ​ർ​ക്കും ക​ണ്ടി​ല്ല....

ഇ​ന്ന് സ്കൂ​ൾ വ​ര്ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ന്നി​ട്ടു തു​റ​ന്ന ദി​വ​സം, ഇ​ന്ന് ത​ന്നെ
വ​ഴി ത​ട​യ​ൽ സ​മ​രം ... ആ​ഹാ.. ന​ല്ല രാ​ശി .❤ പോ​ലീ​സു​കാ​ർ​ക്ക് ഒ​രു അ​റി​വും കൊ​ടു​ക്കാ​തെ main റോ​ഡ് block ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ഇ​വ​ർ​ക്കെ​ന്ത്???
ചോ​ദ്യം ചെ​യ്യാ​ൻ ചെ​ന്ന മ​നു​ഷ്യ​ന്റെ ത​ന്ത​ക്കും ത​ള്ള​ക്കും വി​ളി​ക്കു​കേം ചെ​യ്തു , അ​യാ​ളു​ടെ വ​ണ്ടി​യും ത​ല്ലി പൊ​ട്ടി​ച്ചു... Very nice 🤝🤝🤝അ​തി​നൊ​ന്നും ആ​ർ​ക്കും ഒ​രു പ്ര​ശ്നം ഇ​ല്ല, അ​യാ​ൾ മ​ദ്യ​പി​ച്ചെ​ന്നു പ​റ​ഞ്ഞി​ട്ട് result വ​ന്ന​പ്പോ ആ ​ക​ഥ മൂ​ഞ്ചി!!!

പി​ന്നെ സ്ത്രീ​സ്ഥാ​ന​ര്തി​യെ അ​സ്ഭ്യം പ​റ​ഞ്ഞു എ​ന്നാ​യി.... ലോ​ക തോ​ൽ​വി ക​ൾ...​ഇ​തി​ലും ഭേ​ദം ചെ​ര​ക്കാ​ൻ പോ​യി​ക്കൂ​ടെ.... അ​യ്യ​യ്യേ....
രാ​ഷ്ട്രീ​യം ന​ല്ല​താ​ണ് , ന​മ്മു​ടെ ജ​ന​ത​യ്ക്ക് ന​ല്ല​ത് ചെ​യ്യാ​നു​ള്ള മ​നോ​ഭാ​വം ഉ​ണ്ടാ​വ​ണം
ഇ​തൊ​ന്നും ഇ​ല്ലാ​താ​നും ദ്രോ​ഹി​ക്കു​കേം വേ​ണം എ​ന്നാ​ല​ല്ലേ... ഉ​ത്ത​മ​നാ​കു​ള്ളൂ...
ഇ​താ​വ​ണ​മെ​ടാ... 🙏🏻 ഇ​ങ്ങ​നെ വേ​ണ​മെ​ടാ....
ഏ​വ​ർ​ക്കും എ​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും കേ​ര​ള പി​റ​വി ആ​ശം​സ​ക​ൾ 🥰💞