ജ​യ​സൂ​ര്യ​യ്ക്കൊ​പ്പം മ​ഞ്ജു വാ​ര്യ​ർ; മേ​രി ആ​വാ​സ് സു​നോ ഒ​രു​ങ്ങു​ന്നു

07:26 PM Sep 05, 2021 | Deepika.com

ക്യാ​പ്റ്റ​ൻ, വെ​ള്ളം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം പ്ര​ജേ​ഷ് സെ​ൻ ഒ​രു​ക്കു​ന്ന മേ​രി ആ​വാ​സ് സു​നോ​യി​ൽ ജ​യ​സൂ​ര്യ​യും മ​ഞ്ജു വാ​ര്യ​രും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ശി​വ​ദ​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ർ​ജെ ശ​ങ്ക​ർ‌ എ​ന്ന റേ​ഡി​യോ ജോ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡോ. ​ര​ശ്മി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മ​ഞ്ജു എ​ത്തു​ന്ന​ത്. ഡോ.​ര​ശ്മി​യു​ടെ സാ​ന്നി​ധ്യം ശ​ങ്ക​റി​ന്‍റെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന ചി​ല മാ​റ്റ​ങ്ങ​ളാ​ണ് ഏ​റെ ഹൃ​ദ്യ​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ പ്ര​ജേ​ഷ് സെ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ഇ​വ​രെ​ക്കൂ​ടാ​തെ ജോ​ണി ആ​ന്‍റ​ണി, സു​ധീ​ർ ക​ര​മ​ന, സോ​ഹ​ൻ സീ​നു​ലാ​ൽ, അ​രു​ൺ, ജി.​സു​രേ​ഷ് കു​മാ​ർ, ഗൗ​ത​മി നാ​യ​ർ, ദേ​വി അ​ജി​ത് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​ശ​സ്ത സം​വി​ധാ​യ​ക​രാ​യ ഷാ​ജി കൈ​ലാ​സും ശ്യാ​മ​പ്ര​സാ​ദ്യം അ​തി​ഥി താ​ര​ങ്ങ​ളാ​യും അ​ഭി​ന​യി​ക്കു​ന്നു.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് എം.​ജ​യ​ച​ന്ദ്ര​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. യു​ണി​വേ​ഴ്സ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ബി.​രാ​കേ​ഷാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.