+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചു കോ​ടി​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​യി സ​ണ്ണി ഡ​യ​മ​ണ്ട്സി​ല്‍ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം

കൊ​ച്ചി: സ​ണ്ണി ഡ​യ​മ​ണ്ട്സ് തൃ​ശൂ​ര്‍ ഷോ​റൂ​മി​ല്‍ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ര്‍​ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​റു​ക്കെ​ടു​പ
അ​ഞ്ചു കോ​ടി​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​യി  സ​ണ്ണി ഡ​യ​മ​ണ്ട്സി​ല്‍ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം
കൊ​ച്ചി: സ​ണ്ണി ഡ​യ​മ​ണ്ട്സ് തൃ​ശൂ​ര്‍ ഷോ​റൂ​മി​ല്‍ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ര്‍​ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഇ​ന്‍റേ​ണ​ലി ഫ്ളോ​ലെ​സ് ഡ​യ​മ​ണ്ട് സ്റ്റ​ഡ​ഡ് റിം​ഗ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. അ​ഞ്ചു കോ​ടി​യു​ടെ സ​മ്മാ​ന​ങ്ങ​ള്‍​ക്കു പു​റ​മേ​യാ​ണി​ത്. ഓ​ഫ​ര്‍ ജൂ​ണ്‍ 30 വ​രെ ഉ​ണ്ടാ​യി​രി​ക്കും.