കൊച്ചി: റീട്ടെയില്‍, കോര്‍പറേറ്റ് നികുതിദാതാക്കളില്നിന്ന് പ്രത്യക്ഷ നികുതി സമാഹരിക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്കും(എസ്ഐബി) കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും(സിബിഡിടി) ധാരണയിലെത്തി.
ഇതുപ്രകാരം എല്ലാ നികുതിദായകര്‍ക്കും ‘ഓവര്‍ ദ കൗണ്ടര്‍ മോഡ്’ പ്രകാരവും എസ്ഐബി ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ നേരിട്ടും ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം മുഖേനയും പ്രത്യക്ഷ നികുതികള്‍ അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. തടസങ്ങളില്ലാതെ അതിവേഗത്തില്‍ നികുതി അടയ്ക്കാനുള്ള സംവിധാനമാണിത്.