+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മു​ക​ളി​ൽ ക്ലി​യ​റ​ൻ​സ് സെ​യി​ൽ; 75% വ​രെ വിലക്കുറവ്

കോ​​​ഴി​​​ക്കോ​​​ട്: മെ​​​ഗാ ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ മ​​​ഹാ മാ​​​ർ​​​ച്ചു​​​മാ​​​യി മൈ​​​ജി, മൈ​​​ജി ഫ്യൂ​​​ച്ച​​​ർ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ മ​​​ഹാ മാ​​​ർ​​​ച്ച് ആ​​​രം​​​ഭി​​​ച്ചു. സ്മാ​​​ർ​​​ട്ട്
മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മു​ക​ളി​ൽ  ക്ലി​യ​റ​ൻ​സ് സെ​യി​ൽ; 75% വ​രെ വിലക്കുറവ്
കോ​​​ഴി​​​ക്കോ​​​ട്: മെ​​​ഗാ ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ മ​​​ഹാ മാ​​​ർ​​​ച്ചു​​​മാ​​​യി മൈ​​​ജി, മൈ​​​ജി ഫ്യൂ​​​ച്ച​​​ർ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ മ​​​ഹാ മാ​​​ർ​​​ച്ച് ആ​​​രം​​​ഭി​​​ച്ചു. സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ, ഗാ​​​ഡ്ജ​​​റ്റു​​​ക​​​ൾ, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ആ​​​ക്സ​​​സ​​​റീ​​​സ് എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം 75% വ​​​രെ വി​​​ല​​​ക്കു​​​റ​​​വാ​​​ണു​​​ള്ള​​​ത്.

10,000 രൂ​​​പ​​​യു​​​ടെ സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍‌, ടാ​​​ബ്‌​​​ല​​​റ്റ് പ​​​ർ​​​ച്ചേ​​​സി​​​നൊ​​​പ്പം 1000 രൂ​​​പ​​​യു​​​ടെ കാ​​​ഷ്ബാ​​​ക്ക് ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ മൊ​​​ബൈ​​​ലി​​​നും ടാ​​​ബ്‌​​​ല​​​റ്റി​​​നും ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ വാ​​​റ​​​ന്‍റി​​​യും എ​​​ക്സ്ട്രാ പ്രൊ​​​ട്ട​​​ക്ഷ​​​ൻ പ്ലാ​​​നു​​​മു​​​ണ്ട്.

ടി​​​വി​​​ക​​​ൾ​​​ക്കും ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വി​​​ല​​​ക്കു​​​റ​​​വാ​​​ണു​​​ള്ള​​​ത്. 2167 രൂ​​​പ​​​യു​​​ടെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ഇ​​​എം​​​ഐ​​​യി​​​ൽ സ്മാ​​​ർ​​​ട്ട് ടി​​​വി വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​ന്ന സ്പെ​​​ഷ​​ൽ ഓ​​​ഫ​​​റു​​​ക​​​ളാ​​ണു മ​​​ഹാ മാ​​​ർ​​​ച്ച് ഇ​​​യ​​​ർ എ​​​ൻ​​​ഡിം​​​ഗ് സെ​​​യി​​​ലി​​​ൽ ഉ​​​ള്ള​​​ത്.

28,990 രൂ​​​പ വി​​​ല​​​യു​​​ള്ള ഒ​​​രു ട​​​ണ്‍ 3 സ്റ്റാ​​​ർ ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ എ​​​സി, 24,990 രൂ​​​പ​​​യ്ക്ക് വാ​​​ങ്ങാം. 33,990 രൂ​​​പ മു​​​ത​​​ലു​​​ള്ള വി​​​ല​​​ക​​​ളി​​​ൽ ഐ3 ​​​ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്. ഇ​​​യ​​​ർ എ​​​ൻ​​​ഡിം​​​ഗ് സെ​​​യി​​​ൽ 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.