+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​​ലു​​വി​​ല്‍ കേ​​ക്ക് മി​​ക്‌​​സിം​​ഗ് കാ​​ര്‍​ണി​​വ​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു ­

കൊ​​​​ച്ചി: ഇ​​​​ട​​​​പ്പ​​​​ള്ളി ലു​​​​ലു മാ​​​​ളി​​​​ല്‍ ‘കേ​​​​ക്ക് മി​​​​ക്‌​​​​സിം​​​​ഗ് കാ​​​​ര്‍​ണി​​​​വ​​​​ല്‍’ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റി​​
ലു​​ലു​​വി​​ല്‍ കേ​​ക്ക്  മി​​ക്‌​​സിം​​ഗ്  കാ​​ര്‍​ണി​​വ​​ല്‍  സം​​ഘ​​ടി​​പ്പി​​ച്ചു ­
കൊ​​​​ച്ചി: ഇ​​​​ട​​​​പ്പ​​​​ള്ളി ലു​​​​ലു മാ​​​​ളി​​​​ല്‍ ‘കേ​​​​ക്ക് മി​​​​ക്‌​​​​സിം​​​​ഗ് കാ​​​​ര്‍​ണി​​​​വ​​​​ല്‍’ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റി​​​​ല്‍ ന​​​​ട​​​​ന്‍ കൃ​​​​ഷ്ണ, ഫു​​​​ഡ് വ്‌​​​​ളോ​​​​ഗ​​​​ര്‍ സ​​​​ല്‍​മാ​​​​ന്‍ ദി ​​​​ഫു​​​​ഡി എ​​​​ന്നി​​​​വ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ക്രി​​​​സ്​​​​മ​​​​സ് പു​​​​തു​​​​വ​​​​ത്സ​​​​ര സ​​​​മ​​​​യ​​​​ത്ത് മു​​​​പ്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ഡ്രൈ​​​​ഫ്രൂ​​​​ട്ട്‌​​​​സ് റി​​​​ച്ച് കേ​​​​ക്കു​​​​ക​​​​ളാ​​​​ണ് ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ക്ക് മി​​​​ക്‌​​​​സിം​​​​ഗ് കാ​​​​ര്‍​ണി​​​​വ​​​​ലി​​​​ല്‍ അ​​​​ഞ്ചു​​​ട​​​​ണ്‍ ഡ്രൈ​​​​ഫ്രൂ​​​​ട്ട്‌​​​​സ് മി​​​​ക്‌​​​​സ് ചെ​​​​യ്തു. മി​​​​ക്‌​​​​സ് ചെ​​​​യ്ത് ഫ്രൂ​​​​ട്‌​​​​സ് മൂ​​​​ന്നു​​​​മാ​​​​സം സൂ​​​​ക്ഷി​​​​ച്ച​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​ക്ക് നി​​​​ര്‍​മാ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ അം​​​​ശ​​​​വും കൃ​​​​ത്രി​​​​മ ക​​​​ള​​​​റും ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് കേ​​​​ക്ക് നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്.

പ്രീ​​​​മി​​​​യം പ്ലം ​​​​കേ​​​​ക്ക്, റി​​​​ച്ച് പ്ലം ​​​​കേ​​​​ക്ക്, ഐ​​​​സ്ഡ് പ്ലം ​​​​കേ​​​​ക്ക്, ഷു​​​​ഗ​​​​ര്‍ പ്ലം ​​​​കേ​​​​ക്ക്, എ​​​​ഗ്ഗ്‌​​​​ലെ​​​​സ് പ്ലം ​​​​കേ​​​​ക്ക്, സ്ലൈ​​​​സ്ഡ് പ്ലം ​​​​കേ​​​​ക്ക് തു​​​​ട​​​​ങ്ങി 50 വ്യ​​​​ത്യ​​​​സ്ത ഇ​​​​ന​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട കേ​​​​ക്കു​​​​ക​​​​ളാ​​​​ണ് ത​​​​യ്യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്.