+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ളി​പ്കാ​ര്‍​ട്ട് ഷോ​പ്‌​സി​ക്ക് ഒ​രു വ​യ​സ്

കൊ​​​ച്ചി: ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ടി​​​ന്‍റെ സോ​​​ഷ്യ​​​ല്‍ കോ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഷോ​​​പ്‌​​​സി ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ട് ഒ​​​രു വ​​​ര്‍​ഷം തി​​​ക​​​യു​​​ന്നു. 2
ഫ്ളി​പ്കാ​ര്‍​ട്ട് ഷോ​പ്‌​സി​ക്ക് ഒ​രു വ​യ​സ്
കൊ​​​ച്ചി: ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ടി​​​ന്‍റെ സോ​​​ഷ്യ​​​ല്‍ കോ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഷോ​​​പ്‌​​​സി ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ട് ഒ​​​രു വ​​​ര്‍​ഷം തി​​​ക​​​യു​​​ന്നു. 2021 ജൂ​​​ലൈ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഷോ​​​പ്‌​​​സി​​​യി​​​ല്‍ 150 ദ​​​ശ​​​ല​​​ക്ഷം ഉ​​​ത്പ​​ന്ന​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​പ്പോ​​​ള്‍ 2.5 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ല്പ​​ന​​​ക്കാ​​​രു​​​ടെ അ​​​ടി​​​ത്ത​​​റ​​​യു​​​ണ്ട്. 2023 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 100 ദ​​​ശ​​​ല​​​ക്ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് ഷോ​​​പ്‌​​​സി​​യു​​ടെ ല​​​ക്ഷ്യം.