കൊച്ചി: സ്വര്‍ണ വായ്പ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സിന് 150 പുതിയ ശാഖകള്‍ തുറക്കാൻ റിസര്‍വ് ബാങ്ക് അനുമതി നല്കി.
നിലവില്‍ കമ്പനിക്കു രാജ്യത്തൊട്ടാകെ 4617 ശാഖകളാണുള്ളത്. മൂന്നുവര്‍ഷത്തിനുശേഷമാണ് കമ്പനി പുതിയ ശാഖകള്‍ തുറക്കുന്നത്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും രണ്ടു മാസത്തിനുള്ളിൽ ശാഖകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നു മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.