+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് അടച്ചു

ധാ​​ക്ക: ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള അ​​തി​​ർ​​ത്തി ബം​​ഗ്ലാ​​ദേ​​ശ് അ​​ട​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ ര​​ണ്ടാ​​ഴ്ച​​ത്തേ
കോവിഡ്: ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് അടച്ചു
ധാ​​ക്ക: ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള അ​​തി​​ർ​​ത്തി ബം​​ഗ്ലാ​​ദേ​​ശ് അ​​ട​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കാ​​ണ് അ​​തി​​ർ​​ത്തി അ​​ട​​ച്ച​​തെ​​ന്നു ബം​​ഗ്ലാ​​ദേ​​ശ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ.​​കെ. അ​​ബ്ദു​​ൾ മോ​​മെ​​ൻ പ​​റ​​ഞ്ഞു. ച​​ര​​ക്കു​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു നി​​രോ​​ധ​​ന​​മില്ല.