+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​എ​ന്ന പേ​രും ര​ണ്ടി​ല ചി​ഹ്ന​വും: സ്റ്റേ 31 വ​രെ

കൊ​​​ച്ചി: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്​​എം ​എ​​​ന്ന പേ​​​രും പാ​​​ര്‍​ട്ടി​​​യു​​​ടെ ര​​​ണ്ടി​​​ല ചി​​​ഹ്ന​​​വും ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​
കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​എ​ന്ന പേ​രും ര​ണ്ടി​ല  ചി​ഹ്ന​വും: സ്റ്റേ 31 വ​രെ
കൊ​​​ച്ചി: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എം ​എ​​​ന്ന പേ​​​രും പാ​​​ര്‍​ട്ടി​​​യു​​​ടെ ര​​​ണ്ടി​​​ല ചി​​​ഹ്ന​​​വും ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ന്മേ​​​ലു​​​ള്ള സ്റ്റേ ​​​ഹൈ​​​ക്കോ​​​ട​​​തി ഈ ​​മാ​​സം 31 വ​​​രെ നീ​​​ട്ടി.

കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന വി​​​ഭാ​​​ഗം ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി. സെ​​​പ്റ്റം​​​ബ​​​ര്‍ 11ന് ​​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ഒ​​​രു മാ​​​സ​​​ത്തെ സ്റ്റേ ​​​ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​താ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും നീ​​​ട്ടി​​​യ​​​ത്.