+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

സി​സ്റ്റ​ർ സാ​വൂ​ള സി​എ​ച്ച്എ​ഫ്ഒ​ള​രിഹോ​ളി​ഫാ​മി​ലി സ​ന്യാ​സി സ​മൂ​ഹ​ത്തി​ലെ ഒ​ള​രി ലി​റ്റി​ൽ ഫ്ള​വ​ർ മ​ഠാം​ഗ​വു​മാ​യ സി​സ്റ്റ​ർ സാ​വൂ​ള സി​എ​ച്ച്എ​ഫ്(83) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ച​ട​ങ്ങു​ക
തൃശൂര്‍
സി​സ്റ്റ​ർ സാ​വൂ​ള
സി​എ​ച്ച്എ​ഫ്
ഒ​ള​രി
ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി സ​മൂ​ഹ​ത്തി​ലെ ഒ​ള​രി ലി​റ്റി​ൽ ഫ്ള​വ​ർ മ​ഠാം​ഗ​വു​മാ​യ സി​സ്റ്റ​ർ സാ​വൂ​ള സി​എ​ച്ച്എ​ഫ്(83) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​ഒ​ള​രി ലി​റ്റി​ൽ ഫ്ള​വ​ർ കോ​ണ്‍​വെ​ന്‍റി​ൽ. ആ​ളൂ​ർ അ​രി​ക്കാ​ട്ട് എ.​പി പോ​ൾ (കൊ​ച്ച​പ്പ​ൻ)-​ക​റു​കു​റ്റി പൈ​നാ​ട​ത്ത് മാ​ത്തി​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ചെ​ന്പൂ​ക്കാ​വ് ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും കോ​ണ്‍​വെ​ന്‍റി​ലെ മ​ദ​ർ സു​പ്പീ​രി​യ​റു​മാ​യി​രു​ന്നു. ആ​ളൂ​ർ, കു​ഴി​ക്കാ​ട്ടു​ശേ​രി, പൂ​മ​ല, ത​ലോ​ർ, അ​ര​ണാ​ട്ടു​ക​ര, വ​ട​ക്കാ​ഞ്ചേ​രി, അ​യ്യ​ന്തോ​ൾ, വ​ടൂ​ക്ക​ര, പ​ന​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​പ്പ​ച്ച​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ആ​ർ​എം​എ​ച്ച്എ​സ് ആ​ളൂ​ർ), ഡേ​വി​സ്, (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ആ​ലു​വ), ജോ​സ് പോ​ൾ അ​രീ​ക്കാ​ട്ട് (ചീ​ഫ് മാ​നേ​ജ​ർ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്), സി​സ്റ്റ​ർ ആ​നി അ​രി​ക്കാ​ട്ട് സി​എ​ച്ച്എ​ഫ്, മേ​രി ജോ​യി കോ​ല​ഞ്ചേ​രി, പ​രേ​ത​യാ​യ ഡെ​യ്സി, ജോ​ബി ക​ണി​ച്ചാ​യി, ജാ​ൻ​സി ജോ​ർ​ജ് ഒ​ല്ലൂ​ക്കാ​ര​ൻ.

ജോ​സ്
പോ​ട്ട
പ്ലാ​ക്ക​ൽ കോ​ക്കാ​ട​ൻ പ​രേ​ത​നാ​യ പൈ​ല​ന്‍റെ മ​ക​ൻ ജോ​സ് (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി(​പേ​രാ​ന്പ്ര തൊ​മ്മാ​ന കു​ടും​ബാം​ഗം). മ​ക്ക​ൾ: ജെ​യി​ൻ (കാ​ന​ഡ), സോ​ജ.

ഔ​സേ​പ്പ്
പൊ​റ​ത്തി​ശേ​രി
ക​ണ്ണ​ന്പു​ഴ തോ​മ​ൻ മ​ക​ൻ ഔ​സേ​പ്പ്(73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് പൊ​റ​ത്തി​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ഷോ​ണി, ടോ​ണി. മ​രു​മ​ക്ക​ൾ: സി​ൽ​വി.

ത്രേ​സ്യാ​മ്മ
പ​രി​യാ​രം
ചി​റ്റി​ല​പ്പി​ള്ളി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ദേ​വ​സി ഭാ​ര്യ ത്രേ​സ്യാ​മ്മ(90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ​രി​യാ​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പോ​ൾ​സ​ൺ, വി​ത്സ​ൻ, സൈ​മ​ണ്‍, ജോ​ണ്‍​സ​ൻ, ജെ​യ്സ​ൻ, ലാ​ലി, ജെ​ൻ​സ​ൻ. മ​രു​മ​ക്ക​ൾ: പൗ​ളി​ൻ, ചാ​ർ​ളി, ഷീ​ബ, ലി​സി, ജോ​ളി, രാ​ജു, ജെ​സി.

ക്ലാ​ര
ചൂ​ണ്ട​ൽ
വ​ട​ക്ക​ൻ പ​രേ​ത​നാ​യ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ക്ലാ​ര (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ബാ​ബു, ബെ​ന്നി, ബെ​യി​ൻ​സ്, ഭാ​സി, ബീ​ന, ബൈ​ജു, ബേ​ബി, ബെ​റ്റി, ബി​ന്ദു, ബോ​ബ​ൻ. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, ബേ​ബി, ടോ​ളി, ലീ​ന, ബാ​ബു, ലെ​നി, ഹ​ണി, ആ​ന്‍റോ, ഫേ​ൻ​സി, വി​നി.

ത​ങ്ക​മ്മ
വ​ര​ന്ത​ര​പ്പി​ള്ളി
വ​ട​ക്കു​മു​റി പൊ​ന്മ​ണി​ശ്ശേ​രി പ​രേ​ത​നാ​യ ജോ​ണി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വ​ര​ന്ത​ര​പ്പി​ള്ളി വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: റോ​യ്മോ​ൾ, ഷാ​ലി​ജോ​ണ്‍, ജോ​സ​ഫ് (ഷാ​ർ​ജ), സി​മി, മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, സി​ബി, പ​രേ​ത​രാ​യ പോ​ൾ, ജോ​സ്.

പ്ര​ദീ​പ്
പെ​രി​ങ്ങ​ണ്ടൂ​ർ
ചെ​ന​ങ്ങാം​പ​റ​ന്പി​ൽ കു​മാ​ര​ൻ മ​ക​ൻ പ്ര​ദീ​പ്(56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ത. മ​ക്ക​ൾ: പ്ര​ണ​വ്, പ്ര​ണി​ത. മ​രു​മ​ക്ക​ൾ: ശ്രു​തി, പ്ര​ഹേ​ഷ്.

പാ​ർ​വ​തി​അ​മ്മ
വ​ട​ക്കാ​ഞ്ചേ​രി
പാ​ർ​ളി​ക്കാ​ട് പ്ലാ​ക്കാ​ട്ടു​പ​റ​ന്പി​ൽ നാ​രാ​യ​ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ ഭാ​ര്യ പാ​ർ​വ​തി​അ​മ്മ(78) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: ര​തി, സ​തി, ഗീ​ത, മ​ധു, പ​രേ​ത​യാ​യ സു​ധ. മ​രു​മ​ക്ക​ൾ: ജ​യ​ശ​ങ്ക​ർ, മോ​ഹ​ന​ൻ, ധ​ന്യ.

മോ​ഹ​ൻ​രാ​ജ്
തി​രൂ​ർ
ഒ​ങ്ക​ത്തി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ മോ​ഹ​ൻ​രാ​ജ്(61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. അ​മ്മ: ഓ​മ​ന. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, ദേ​വി​ക.

നാ​രാ​യ​ണ​ൻ​കു​ട്ടി മേ​നോ​ൻ
ഇ​രി​ഞ്ഞാ​ല​ക്കു​ട
മു​ൻ കേ​ര​ള​ശ്രീ​യും (മി​സ്റ്റ​ർ കേ​ര​ള) ഇ​രി​ഞ്ഞാ​ല​ക്കു​ട പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ജം​ഗ്ഷ​ൻ നി​വാ​സി പൊ​ന്തെ​ൻ​ങ്ക​ണ്ട​ത് നാ​രാ​യ​ണ​ൻ​കു​ട്ടി മേ​നോ​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ദേ​വ​കി​യ​മ്മ (റി​ട്ട. ന​ഴ്സി​ങ് സൂ​പ്ര​ണ്ട്). മ​ക്ക​ൾ: പ്ര​മീ​ള, പ്ര​ഭാ​വ​തി, കൃ​ഷ്ണ​കു​മാ​ർ. മ​രു​മ​ക​ൻ: ആ​ർ. പ​ത്മ​രാ​ജ​ൻ.

അ​ന്ന​മ്മ
ഇ​രി​ങ്ങാ​ല​ക്കു​ട
ഈ​സ്റ്റ് കോ​ന്പാ​റ അ​റ​യ്ക്ക​ൽ വി​ള​ക്ക​നാ​ട​ൻ പ​രേ​ത​നാ​യ കൊ​ച്ചു​ദേ​വ​സി ഭാ​ര്യ അ​ന്ന​മ്മ(80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കൊ​ച്ചാ​പ്പു, പൗ​ലോ​സ്, വ​ർ​ഗീ​സ്, റ​പ്പാ​യി. മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന, മേ​രി, ആ​ലീ​സ്, ശാ​ലി.

അ​വ​റു​സു​കു​ട്ടി
വ​ട​ക്കാ​ഞ്ചേ​രി
ഇ​യ്യാ​ൽ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം പ​ണി​ക്ക​വീ​ട്ടി​ൽ അ​വ​റു​സു​കു​ട്ടി (ഉ​ണ്ണി-60) നി​ര്യാ​ത​നാ​യി. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: ഷാ​ഹി​ദ്, ഷാ​മി​ല, പ​രേ​ത​നാ​യ ഷാ​ക്കി​ർ.

പൈ​ല​ൻ
കോ​ടാ​ലി
മാ​ങ്കു​റ്റി​പ്പാ​ടം ശാ​ന്തി​ന​ഗ​ർ കൊ​ട്ടേ​ക്കാ​ട്ടു​കാ​ര​ൻ പൈ​ല​ൻ(90)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: അ​ന്നം. മ​ക്ക​ൾ: യോ​ഹ​ന്നാ​ൻ, മേ​രി. മ​രു​മ​ക്ക​ൾ: ത്രേ​സ്യ, ലാ​സ​ർ.


ച​ന്ദ്ര​ബോ​സ്
വ​ലി​യ​പ​റ​ന്പ്
കാ​ര​പ്പി​ള്ളി രാ​ജ​ന്‍റെ മ​ക​ൻ ച​ന്ദ്ര​ബോ​സ്(50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷീ​ല. മ​ക​ൾ: ഐ​ശ്വ​ര്യ. മ​രു​മ​ക​ൻ: വി​ഷ്ണു.

ഷാ​ജു
പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി
ത​ര​ക​ൻ ലോ​ന​പ്പ​ൻ മ​ക​ൻ ഷാ​ജു(46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ജോ​മി (കൊ​ര​ട്ടി മൂ​ല​ൻ കു​ടും​ബാം​ഗം). മ​ക്ക​ൾ: സ്റ്റി​ജോ, അ​ൽ​ജോ.

കെ.​വി. രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ
ക​ഴി​ന്പ്രം
ശ്രീ​രാ​മ​ച​ന്ദ്ര ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​വി. രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ണ്ട്, ഗ​വ. ഗ്രാ​ജ്വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ണ്ട് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സി.​കെ. വ​ത്സ​ല ടീ​ച്ച​ർ (റി​ട്ട. പ്രി​ൻ​സി​പ്പാ​ൾ, വി​പി​എം​എ​സ്എ​ൻ​ഡി​പി ക​ഴി​ന്പ്രം). മ​ക്ക​ൾ: ഡോ. ​ബി​ജു രാ​മ​ച​ന്ദ്ര​ൻ, സ​ജ്ന.
ര​ഘു
ഇ​രി​ങ്ങാ​ല​ക്കു​ട
കൂ​ട​ൽ​മാ​ണി​ക്യം എ​സ്എം​വി റോ​ഡി​ൽ അ​ന്പാ​ടി വീ​ട്ടി​ൽ ര​ഘു(56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​മാ​ദേ​വി. മ​ക​ൾ: അ​ശ്വ​തി. മ​രു​മ​ക​ൻ: ജ​യേ​ഷ്.

അ​മ്മി​ണി
മു​ള​ങ്കു​ന്ന​ത്തു​കാ​വ്
കി​ല റോ​ഡി​ൽ എ​ട​ത്ത​റ പ​രേ​ത​നാ​യ നാ​ണു ഭാ​ര്യ അ​മ്മി​ണി(94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രു​ഗ്മി​ണി, ത​ങ്കം, നാ​രാ​യ​ണ​ൻ, പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ, ശാ​ന്ത, ശ്രീ​നി​വാ​സ​ൻ. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ല്ലി​ക, പ്ര​ഭാ​ക​ര​ൻ, അ​നി​ത.

ജാ​ന​കി
തി​രു​വി​ല്വാ​മ​ല
പ​ള്ളം​പ​ടി ശ​ങ്ക​ര​ൻ​കു​ട്ടി എ​ഴു​ത്ത​ച്ഛ​ന്‍റെ ഭാ​ര്യ ജാ​ന​കി(69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശോ​ഭ​ന, സു​നി​ത, വി​ജ​യ, സി​ന്ധു, വി​നോ​ദ്. മ​രു​മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, സു​രേ​ഷ്, രാ​ജേ​ഷ്, പ്ര​ജി​ത.

അ​ബൂ​ബ​ക്ക​ർ
പു​ന്ന​യൂ​ർ​ക്കു​ളം
മാ​റ​ഞ്ചേ​രി വ​ട​മു​ക്ക് നെ​ടി​ശേ​രി വ​ള​പ്പി​ൽ അ​ബൂ​ബ​ക്ക​ർ(85) നി​ര്യാ​ത​നാ​യി. മു​ൻ​കാ​ല കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞി​മോ​ൾ. മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി, സ​ക്ക​രി​യ, അ​നീ​ഷ്, സു​ലൈ​ഖ, റു​ക്കി​യ, ഖ​ദീ​ജ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, മ​ജീ​ദ് (സ്റ്റി​ച്ച് വേ​ൾ​ഡ് വെ​ളി​യ​ങ്കോ​ട്), മു​ഹ​മ്മ​ദു​ണ്ണി, ആ​മി​ന, സ​ജ്ന, മു​ബ​ശീ​റ.

രാ​മ​ൻ​കു​ട്ടി
പ​ഴ​യ​ന്നൂ​ർ
വ​ട​ക്കേ​ത്ത​റ കാ​ക്ക​ര​ക്കു​ന്ന് തോ​ട്ടി​ങ്ങ​പ്പ​റ​ന്പി​ൽ രാ​മ​ൻ​കു​ട്ടി എ​ഴു​ത്ത​ച്ഛ​ൻ (മ​ണി-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സ​ര​സ്വ​തി. മ​ക്ക​ൾ: വി​നീ​ത്, വ​ന്ദ​ന. മ​രു​മ​ക​ൻ: വി​ജ​യ​കു​മാ​ർ.

ലീ​ലാ​മ്മ
ചാ​ഴൂ​ർ
ചേ​റ്റ​കു​ളം മു​ല്ല​ക്ക​ര ലീ​ലാ​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക​ൾ: ഇ​ന്ദി​ര. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ ഗോ​പി ആ​മ​ല​ത്ത്.

മോ​ഹ​ന​ൻ
തി​രു​വി​ല്വാ​മ​ല
പ​ഴ​ന്പാ​ല​ക്കോ​ട് ഇ​രു​ന്പാ​ല​പ​റ​ന്പ് മോ​ഹ​ന​ൻ(61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: വ​രു​ണ്‍, വീ​ണ​മോ​ൾ. മ​രു​മ​ക്ക​ൾ: അ​ഞ്ജ​ന, സു​ജി​ൻ.

മാ​ല​തി
ചേ​റു​ശേ​രി
വ​ട​ക്കൂ​ട​ൻ വാ​സു ഭാ​ര്യ മാ​ല​തി(71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സു​ധീ​ഷ്, സു​ഷി​ൽ, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: സ​തി, ജി​ഷ, സു​ബി​ത.

തങ്ക
ക​ടു​പ്പ​ശേ​രി
പൊ​റ്റ​ക്ക​ർ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ ഭാ​ര്യ ത​ങ്ക(88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശോ​ഭ​ന, രാ​ധ, ബാ​ബു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വി​ജ​യ​ൻ, പ​ത്മ​നാ​ഭ​ൻ, നീ​ന.

ഇ​ട്ടൂ​പ്പ്
വ​ട​ക്കാ​ഞ്ചേ​രി
പു​ല്ലാ​നി​ക്കാ​ട് പു​ളി​ക്ക​ൻ ഇ​ട്ടൂ​പ്പ് (94) നി​ര്യാ​ത​നാ​യി. സം​സ്കാരം ഇ​ന്ന് രാ​വി​ലെ 10ന് ​വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യ​കു​ട്ടി. മ​ക്ക​ൾ: ബേ​ബി, അ​ഗ​സ്റ്റി​ൻ, ക്ല​മ​ന്‍റ്, ബ്ലൈ​സി, സീ​ന, ഫി​ലോ​മി​ന, ഫ്ളോ​റി. മ​രു​മ​ക്ക​ൾ: അ​മ്മി​ണി, റോ​സി, ആ​നി, ലാ​സ​ർ, പോ​ൾ, സൈ​മ​ണ്‍, ജോ​സ്.

കാ​ർ​ത്യാ​യ​നി
വ​ട​ക്കാ​ഞ്ചേ​രി
കു​മ​ര​നെ​ല്ലൂ​ർ പു​ര​യാ​റ്റു​പ​റ​ന്പി​ൽ കാ​ർ​ത്യാ​യ​നി(95) നി​ര്യാ​ത​യാ​യി. സം​സ്കാരം ന​ട​ത്തി. മ​ക്ക​ൾ: സു​ധാ​ക​ര​ൻ, പ്രേ​മ, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: രാ​ധ, പ്ര​കാ​ശ​ൻ, പ​രേ​ത​യാ​യ ക​മ​ലം.

പ്ര​ദീ​പ​ൻ
വ​ട​ക്കാ​ഞ്ചേ​രി
ചെ​ന​ങ്ങാം​പ​റ​ന്പി​ൽ കു​മാ​ര​ന്‍റ മ​ക​ൻ പ്ര​ദീ​പ​ൻ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ത. മ​ക്ക​ൾ: പ്ര​ണ​വ്,പ്ര​നി​ത. മ​രു​മ​ക്ക​ൾ: ശ്രു​തി, പ്ര​ഹേ​ഷ്.​അ​മ്മ: പ​രേ​ത​യാ​യ മീ​നാ​ക്ഷി .

ഗൗ​രി
കൊ​ടു​ങ്ങ​ല്ലൂ​ർ
ശ്രീ​നാ​രാ​യ​ണ​പു​രം ചെ​ന്തെ​ങ്ങ് ബ​സാ​ർ ന​ടു​മു​റി പ​ര​മേ​ശ്വ​ര​ന്‍റെ ഗൗ​രി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​ണ​ദീ​പ​ൻ, ജ​യ​ല​ക്ഷ്മി, വി​ജ​യ, ര​ജ​നി, പ​രേ​ത​യാ​യ ബി​ന്ദു. മ​രു​മ​ക്ക​ൾ: സു​മി​നി, സു​ബ്ര​ഹ്മു​ണ്യ​ൻ, അ​ജ​യ​ൻ, ബാ​ബു, സു​നി​ൽ.

കു​ട്ടി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ
കൊ​ടു​ങ്ങ​ല്ലൂ​ർ
പു​ല്ലൂ​റ്റ് പൊ​ക്കം സ്റ്റോ​പ്പി​നു സ​മീ​പം പ​രാ​ര​ത്ത് വേ​ലു​ക്കു​ട്ടി മ​ക​ൻ കു​ട്ടി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ(73) നി​ര്യാ​ത​നാ​യി. പാ​ലി​യം തു​രു​ത്ത് യു​പി സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​നാ​ണ്. പു​ല്ലൂ​റ്റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വൈ​സ് പ്ര​സി​ഡ​ണ്ടാ​യി​രു​ന്നു. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: ജോ​ബി​ഷ്, ജി​ബി​ഷ്, ജോ​ജി​ഷ്. മ​രു​മ​ക്ക​ൾ: ദി​വ്യ, ര​ശ്മി, ജ​മി.

ഹാ​ജി​റ
പെ​രു​ന്പ​ട​പ്പ്
എ​ട​പ്പാ​ളി​ൽ ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ വേ​ള​ക്കാ​ട്ട് വീ​ട്ടി​ൽ ഫ​ക്കീ​ർ മു​ഹ​മ്മ​ദ് റാ​വു​ത്ത​റു​ടെ ഭാ​ര്യ ഹാ​ജി​റ(68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ത്താ​ർ, മു​ഹ​മ്മ​ദ് നൈ​നാ​ൻ, അ​ബ്ബാ​സ്, ഖ​മ​റു​ദീ​ൻ, നൗ​ഷാ​ദ്, നാ​സ​ർ, ഫാ​ത്തി​മ, ബ​ൾ​ക്കീ​സ്, റ​സി​യ.
സ​ണ്ണി
കു​ഴൂ​ർ
കൂ​വ​ക്കാ​ട​ൻ അ​ന്തോ​ണി സ​ണ്ണി(78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: പ​രേ​ത​നാ​യ സാ​നി, സീ​ന. മ​രു​മ​ക​ൻ: അ​ല​ക്സ്.

കൊ​ച്ച​ന്ന
പ​ഴ​ഞ്ഞി
മെ​യി​ൻ റോ​ഡി​ൽ പ​രേ​ത​നാ​യ ഇ​യ്യു​കു​ട്ടി​യു​ടെ ഭാ​ര്യ കൊ​ച്ച​ന്ന(84) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ജോ​യ്, റോ​യ്. മ​രു​മ​ക്ക​ൾ: മി​നി, സു​നി.

ന​ന്ദ​കു​മാ​ർ
പ​ഴ​ഞ്ഞി
പെ​രു​ന്തു​രു​ത്തി പെ​രു​ന്പാ​ൾ വീ​ട്ടി​ൽ ന​ന്ദ​കു​മാ​ർ(51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: ദേ​വി​ക, ദേ​വാ​ന​ന്ദ്, നി​വേ​ദി​ത.