+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്യൂ ​സി​നി​മാ​സ് എ​ത്തു​ന്നു, ആ​ദ്യ സി​നി​മ​യു​മാ​യി

കൊ​ച്ചി: മ​ല​യാ​ള ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ക്യൂ ​സി​നി​മാ​സി​ന്‍റെ ലോ​ഗോ​യും ക്യൂ ​സി​നി​മാ​സ് ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും പ്ര​കാ​ശ​
ക്യൂ ​സി​നി​മാ​സ് എ​ത്തു​ന്നു, ആ​ദ്യ സി​നി​മ​യു​മാ​യി
കൊ​ച്ചി: മ​ല​യാ​ള ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ക്യൂ ​സി​നി​മാ​സി​ന്‍റെ ലോ​ഗോ​യും ക്യൂ ​സി​നി​മാ​സ് ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും പ്ര​കാ​ശ​നം ചെ​യ്തു. ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു പ്ര​കാ​ശ​നം​ചെ​യ്തു. കൊ​ച്ചി ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

"എ​റി​ക് ' എ​ന്ന പേ​രി​ൽ ക്യൂ ​സി​നി​മാ​സ് ഒ​രു​ക്കു​ന്ന ആ​ദ്യ ചി​ത്രം പ്ര​ശ​സ്ത ന​ട​ൻ ടി. ​ശ​ങ്ക​റാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ താ​രം ഗീ​തി​ക തി​വാ​രി, ഹേ​മ​ന്ത് മേ​നോ​ൻ, പ്രേം ​പ്ര​വീ​ൺ, മ​നു കു​രി​ശി​ങ്ക​ൽ, കി​ര​ൺ പ്ര​താ​പ്, ആ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ഭൂ​രി​ഭാ​ഗ​വും യു​കെ​യി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന "എ​റി​ക്' ന്‍റെ ആ​ദ്യ​ഘ​ട്ടം എ​റ​ണാ​കു​ള​ത്തു തു​ട​ങ്ങി. ഓ​ഷ്യോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്യൂ ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ, ബെ​ന്നി വാ​ഴ​പ്പി​ള്ളി​ൽ, ശ​ശി നാ​യ​ർ, മ​ധു​സൂ​ദ​ന​ൻ മാ​വേ​ലി​ക്ക​ര, റാം​ജി, ടി. ​ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ഛായാ​ഗ്ര​ഹ​ണം ശ്രീ​ജി​ത്ത് പാ​ഞ്ചേ​നി.

ക​ഥ- മു​ര​ളി രാ​മ​ൻ, സം​ഗീ​തം-​ഗി​രീ​ഷ് കു​ട്ട​ൻ, എ​ഡി​റ്റ​ർ-​ഹ​രീ​ഷ് മേ​നോ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ബി​ജു ക​ട​വൂ​ർ, ക​ല-​അ​നി​ഷ് ഗോ​പാ​ൽ, മേ​ക്ക​പ്പ്- ഷാ​ജി പു​ൽ​പ്പ​ള്ളി, കോ​സ്റ്റ്യൂം​സ്-​ആ​ര​തി ഗോ​പാ​ൽ, സ്റ്റി​ൽ​സ്-​മോ​ഹ​ൻ സു​ര​ഭി, ഡി​സൈ​ൻ​സ്-​വി​ല്യം​സ് ലോ​യ​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​പ്ര​ശാ​ന്ത് ഭാ​സി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സ​നീ​ഷ്, വി​എ​ഫ്എ​ക്സ്-​ഡി​ജി​റ്റ​ൽ കാ​ർ​വിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​വി​മ​ൽ വി​ജ​യ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

"റാ​ണി' വ​നി​ത​ക​ളു​ടെ ക​ഥ

പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന റാ​ണി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. ത്രി​ല്ല​ർ മൂ​ഡി​ലാ​ണ് ചി​ത്രം. പ​തി​നെ​ട്ടാം​പ​ടി​ക്കു ശേ​ഷം ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് റാ​ണി. കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യ ഒ​രു നേ​താ​വ് കൊ​ല്ല​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത​യും അ​തി​ലെ ദു​രൂ​ഹ​ത​യും സ​സ്പെ​ൻ​സും ചു​രു​ൾ നി​വ​ർ​ത്തു​ന്ന​തി​ലൂ​ടെ ക​ഥ പു​രോ​ഗ​മി​ക്കു​ന്നു. ഏ​താ​നും സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

ഉ​ർ​വ​ശി, ഭാ​വ​ന, ഹ​ണി റോ​സ്, അ​നു​മോ​ൾ, നി​യ​തി ക​ഡാ​മ്പി തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

കോ​പം ഒ​ക്ടോ​ബ​ര്‍ ആ​റി​ന്

നെ​ടു​മു​ടി വേ​ണു അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം കോ​പം ഒ​ക്ടോ​ബ​ര്‍ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ഗ​ണ​പ​തി അ​യ്യ​ര്‍ എ​ന്ന മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടു​മു​ടി വേ​ണു​വി​നു പു​റ​മേ അ​ഞ്ജ​ലി​കൃ​ഷ്ണ, ആ​ലി​ഫ് ഷാ, ​അ​ല​ന്‍ ബ്ല​സീ​ന, സാ​ജ​ന്‍ ധ്രു​വ്, ശ്യാം ​ന​മ്പൂ​തി​രി, അ​പ്പു, ദാ​വീ​ദ് ജോ​ണ്‍, സം​ഗീ​ത് ചി​ക്കു, വി​ദ്യാ വി​ശ്വ​നാ​ഥ്, വി​നോ​ദ് എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ബാ​ന​ര്‍ -ബി​എം​കെ സി​നി​മാ​സ്, ര​ച​ന, നി​ര്‍​മാ​ണം, സം​വി​ധാ​നം - കെ ​മ​ഹേ​ന്ദ്ര​ന്‍, ഛായാ​ഗ്ര​ഹ​ണം - റോ​ണി സാ​യ് ആ​റ്റി​ങ്ങ​ല്‍, എ​ഡി​റ്റിം​ഗ് - ശ​ര​ണ്‍ ജി ​ഡി, സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം - രാ​ജേ​ഷ് വി​ജ​യ്, ഗാ​ന​ര​ച​ന -സ​ജി ശ്രീ​വ​ല്‍​സം, ആ​ലാ​പ​നം - മ​ഞ്ജ​രി, ച​ന്ദ​ന രാ​ജേ​ഷ്, രാ​ജേ​ഷ് വി​ജ​യ്, വി​ത​ര​ണം - ഗോ​പി ക​ണ്ണാ​ജി, പി​ആ​ര്‍​ഒ - അ​ജ​യ് തു​ണ്ട​ത്തി​ല്‍.

ആ​ന്‍റ​ണി വ​ർ​ഗീ​സ് മാ​നു​വ​ൽ ആ​കു​ന്നു

ആ​ർ​ഡി​എ​ക്സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​നു ശേ​ഷം വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റ​ർ​സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യാ പോ​ൾ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം പൂ​ജ ക​ഴി​ഞ്ഞു. പൂ​ജാ ച​ട​ങ്ങി​ൽ സോ​ഫി​യ പോ​ൾ, സു​പ്രി​യാ പൃ​ഥ്വി​രാ​ജ്, ആ​ന്‍റ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ ദീ​പം തെ​ളി​ച്ചു. പോ​ൾ ജ​യിം​സ് സ്വി​ച്ചോ​ൺ ക​ർ​മ​വും സെ​ഡി​ൻ പോ​ൾ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

ആ​ർ​ഡി​എ​ക്സ് സം​വി​ധാ​യ​ക​ൻ ന​ഹാ​സ് ഹി​ദാ​യ​ത്ത്, അ​ന​ശ്വ​ര രാ​ജ​ൻ, അ​ല​ക്സ് ജെ. ​പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സം​വി​ധാ​നം: ന​വാ​ഗ​ത​നാ​യ അ​ജി​ത് മാ​മ്പ​ള്ളി.

ക​ട​ൽ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു റി​വ​ഞ്ച് ആ​ക്‌​ഷ​ൻ ഡ്രാ​മ. വ​ലി​യ മു​ത​ൽ​മു​ട​ക്കു​ള്ള സി​നി​മ. ആ​ർ​ഡി​എ​ക്‌​സി​ലെ മി​ന്നും പ്ര​ക​ട​ന​ത്തി​നു ശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സി​നു വീ​ണ്ടും ന​ല്ലൊ​രു അ​വ​സ​രം ഈ ​ചി​ത്ര​ത്തി​ലെ മാ​നു​വ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്നു.

തി​ര​ക്ക​ഥ: റോ​യ​ലി​ൻ റോ​ബ​ർ​ട്ട്, സ​തീ​ഷ് തോ​ന്ന​ക്ക​ൽ, അ​ജി​ത് മാ​മ്പ​ള്ളി. സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം- സി.​എ​സ്.​സാം, ഛായാ​ഗ്ര​ഹ​ണം - ജി​തി​ൻ സ്റ്റാ​ൻ സി​ലോ​സ്. ഒ​ക്ടോ​ബ​ർ മ​ധ്യ​ത്തോ​ടെ രാ​മേ​ശ്വ​രം, കൊ​ല്ലം, വ​ർ​ക്ക​ല, അ​ഞ്ചു​തെ​ങ്ങ് ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം ന​ട​ക്കും.

ദാ​റ്റ് നൈ​റ്റ് (That night) തു​ട​ങ്ങി

ഹൈ​വേ പോ​ലീ​സ്, പെ​രു​മാ​ൾ, കൂ​ട്ടു​കാ​ർ: ഇ​ല്ലം, അ​മ്മ​വീ​ട് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​സാ​ദ് വ​ളാ​ച്ചേ​രി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ദാ​റ്റ് നൈ​റ്റ്. റാ​സ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​ച്ചി​യി​ലെ ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു.

ഒ​രു ക​പ്പ​ലി​ലെ ക്യാ​പ്റ്റ​നെ ച​തി​യി​ൽ​പ്പെ​ടു​ത്തു​ന്നു. ഈ ​ച​തി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

താ​ര​ങ്ങ​ൾ: ലാ​ൽ, ര​ൺ​ജി പ​ണി​ക്ക​ർ, സ​ലിം കു​മാ​ർ, ജാ​ഫ​ർ ഇ​ടു​ക്കി,സു​ധീ​ർ ക​ര​മ​ന, സി​നി​ൽ സൈ​നു​ദീ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, കോ​ട്ട​യം ന​സീ​ർ, ഡോ. ​ഗി​രീ​ഷ്, സ്ഫ​ടി​കം ജോ​ർ​ജ്, പി.​പി. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്ത് ര​വി, ന​സീ​ർ സം​ക്രാ​ന്തി, ചാ​ലി പാ​ലാ, ജു​ബി​ൽ രാ​ജ്, അ​രു​ൺ ചാ​ല​ക്കു​ടി, പ്ര​മോ​ദ് കു​ഞ്ഞി​മം​ഗ​ലം, ഷ​മീ​ർ മാ​റ​ഞ്ചേ​രി, ഷു​ക്കൂ​ർ ചെ​ന്ന​ക്കോ​ട​ൻ, മു​ത്തു, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ, ആ​തി​ര മു​ര​ളി ,അ​ക്ഷ​ര രാ​ജ്, അം​ബി​കാ മോ​ഹ​ൻ, വി​ദ്യാ വി​ശ്വ​നാ​ഥ്, ആ​ര്യ.

ര​ച​ന: കു​മ​ര​കം രാ​ജ​പ്പ​ൻ. ഗാ​ന​ങ്ങ​ൾ - റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സം​ഗീ​തം -ഹ​രി​കു​മാ​ർ ഹ​രേ റാം. ഛാ​യാ​ഗ്ര​ഹ​ണം: ക​ന​ക​രാ​ജ്. ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ തു​ട​ങ്ങു​ന്ന ചി​ത്രീ​ക​ര​ണം കൊ​ച്ചി, വൈ​ക്കം, വാ​ഗ​മ​ൺ, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും.