ഊ​രി​ല്‍​നി​ന്നു​ള്ള ആ​ദ്യ​ത്തെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി; ചെ​ന്ന​ടു​ക്ക​ത്തി​ന് അ​ഭി​മാ​ന​മാ​യി വൈ​ഷ്ണ​വി

11:29 AM Dec 22, 2022 | Deepika.com
ചെ​ന്ന​ടു​ക്കം ഊ​രി​ല്‍​നി​ന്നു​ള്ള ആ​ദ്യ​ത്തെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി വൈ​ഷ്ണ​വി കൃ​ഷ്ണ​ന്‍.

ഊ​രി​ലെ ഭാ​ര്‍​ഗ​വി-​കൃ​ഷ്ണ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ വൈ​ഷ്ണ​വി കൊ​ച്ചി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. പ​ര​വ​ന​ടു​ക്കം ഗ​വ.​മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള പ​ഠ​നം.

ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എം​ബി​ബി​എ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യെ​ടു​ക്കാ​നാ​യ​ത് സ്‌​കൂ​ളി​നും നേ​ട്ട​മാ​വു​ക​യാ​ണ്.