+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​ച്ചേ​രി​യി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ

പു​തു​ച്ചേ​രി സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ​ർ​വീ​സി​ൽ ഒ​ഴി​വു​ള്ള ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 105 ഒ
പു​തു​ച്ചേ​രി​യി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ
പു​തു​ച്ചേ​രി സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ​ർ​വീ​സി​ൽ ഒ​ഴി​വു​ള്ള ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 105 ഒ​ഴി​വു​ണ്ട്.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി ഒ​ക്‌ടോ​ബ​ർ 28. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം ത​പാ​ലാ​യി അ​യ​യ്ക്ക​ണം.

റീ​ജ​ണ്‍ തി​രി​ച്ചു​ള്ള ഒ​ഴി​വ്:

പു​തു​ച്ചേ​രി & കാ​ര​യ്ക്ക​ൽ: ഒ​ഴി​വ് 95 (ജ​ന​റ​ൽ 39, ഒ​ബി​സി 10, ബി​സി​എം 2, എം​ബി​സി 17. ഇ​ബി​സി 2, എ​സ് സി 15, ​എ​സ്ടി 1, ഇ​ഡ​ബ്ല്യു​എ​സ് 9).

മാ​ഹി: ഒ​ഴി​വ്-9 (ജ​ന​റ​ൽ 4, ഒ​ബി​സി 1, എം​ബി​സി 2, എ​സ്‌​സി 1, ഇ​ഡ​ബ്ല്യു​എ​സ് 1),
യാ​നം: ഒ​ഴി​വ് 1 (ജ​ന​റ​ൽ) www.recruitment.py.gov.in