+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി​യി​ൽ ഒ​ഴി​വ്

കേ​ര​ള ഹൈ​ക്കോ​ട​തി വാ​ച്ച്മാ​ൻ, കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​ക​ളി​ലാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​ച്ച്മാ​ൻ ത​സ്തി​ക​യി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​ന​വും മ​റ്റ് ത​സ
ഹൈ​ക്കോ​ട​തി​യി​ൽ ഒ​ഴി​വ്
കേ​ര​ള ഹൈ​ക്കോ​ട​തി വാ​ച്ച്മാ​ൻ, കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​ക​ളി​ലാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

വാ​ച്ച്മാ​ൻ ത​സ്തി​ക​യി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​ന​വും മ​റ്റ് ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​വു​മാ​ണ്. ര​ണ്ട് ഘ​ട്ട​മാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ആ​ദ്യ​ഘ​ട്ടം അ​വ​സാ​ന തീ​യ​തി ഒ​ക്‌​ടോ​ബ​ർ 26. ര​ണ്ടാം ഘ​ട്ടം അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 6, www.hckrecruitement.nic.in