നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യി​ൽ 62 ഒ​ഴി​വ്

12:29 PM Sep 22, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 62 ഒ​ഴി​വു​ണ്ട്. ജ​ന​റ​ൽ മാ​നേ​ജ​ർ (ടെ​ക്നി​ക്ക​ൽ)- 10 (ലെ​വ​ൽ 13), ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ടെ​ക്നി​ക്ക​ൽ) 20, മാ​നേ​ജ​ർ (ടെ​ക്നി​ക്ക​ൽ)- 30, ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌​ലേ റ്റ​ർ-2.

ശ​ന്പ​ള സ്കെ​യി​ൽ: ജ​ന​റ​ൽ മാ​നേ​ജ​ർ-​ലെ​വ​ൽ 13, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ-​ലെ​വ​ൽ 12, മാ​നേ​ജ​ർ ലെ​വ​ൽ 11, ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌​ലേ​റ്റ​ർ ലെ​വ​ൽ 6.

ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും അം​ഗീ​കൃ​ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പൊ​തു​മേ​ഖ​ല/ അ​ർ​ധ​സ​ർ​ക്കാ​ർ/ സ്റ്റാ​റ്റ്യൂ​ട്ട​റി/ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്‌​ടോ​ബ​ർ 27. പ്രി​ന്‍റ് ഒൗ​ട്ട് ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 13. www.nhai.gov.in