+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​​ൾ ഇ​​​ന്ത്യ​​​യില്‍ ഒഴിവ്‌

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത ആ​​​സ്ഥാ​​​ന​​​മാ​​​യ കോ​​​ൾ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ​​​ബ്സി​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ മാ​​​നേ​​​ജ്മെ​​​ന
കോ​​​ൾ ഇ​​​ന്ത്യ​​​യില്‍ ഒഴിവ്‌
കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത ആ​​​സ്ഥാ​​​ന​​​മാ​​​യ കോ​​​ൾ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ​​​ബ്സി​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി​​​യു​​​ടെ 560 ഒ​​​ഴി​​​വ്. ഒ​​​രു വ​​​ർ​​​ഷം പ​​​രി​​​ശീ​​​ല​​​നം, തു​​​ട​​​ർ​​​ന്നു നി​​​യ​​​മ​​​നം.

മൈ​​​നിം​​​ഗ്, സി​​​വി​​​ൽ, ജി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. മൈ​​​നിം​​​ഗ് (351): 60% മാ​​​ർ​​​ക്കോ​​​ടെ മൈ​​​നിം​​​ഗ് എ​​​ൻ​​​ജി​​​നി​​​​​​യ​​​റിം​​​ഗ് ബി​​​രു​​​ദം.

സി​​​വി​​​ൽ (172): 60% മാ​​​ർ​​​ക്കോ​​​ടെ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​​​​യ​​​റിം​​​ഗ് ബി​​​രു​​​ദം
ജി​​​യോ​​​ള​​​ജി (37); ജി​​​യോ​​​ള​​​ജി അ​​​പ്ലൈ​​​ഡ് ജി​​​യോ​​​ള​​​ജി/ ജി​​​യോ​​​ഫി​​​സി​​​ക്സ്/ അ​​​പ്ലൈ​​​ഡ് ജി​​​യോ ഫി​​​സി​​​ക്സി​​​ൽ 60% മാ​​​ർ​​​ക്കോ​​​ടെ എം​​​എ​​​സ്‌​​​സി/​​​എം​​​ടെ​​​ക്.

യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്ക്, ഗേ​​​റ്റ് സ്കോ​​​ർ, ഡോ​​​ക്യു​​​മെ​​​ന്‍റ് പ​​​രി​​​ശോ​​​ധ​​​ന, വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്, ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ ഒ​​​ക്‌ടോബ​​​ർ 12 വ​​​രെ. ഫീ​​​സ്: 1180. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.

പ്രാ​​​യം: 30. അ​​​ർ​​​ഹ​​​ർ​​​ക്കു മാ​​​ർ​​​ക്കി​​​ലും പ്രാ​​​യ​​​ത്തി​​​ലും ഫീ​​​സി​​​ലും ഇ​​​ള​​​വ്. ശ​​​ന്പ​​​ളം: പ​​​രി​​​ശീ​​​ല​​​ന​​​സ​​​മ​​​യ​​​ത്ത് 50,000-1.60 ല​​​ക്ഷം രൂ​​​പ സ്റ്റൈ​​​പ​​​ൻ​​​ഡ്.

പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ, നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി 60,000-1.80 ല​​​ക്ഷം ശ​​​ന്പ​​​ള​​​നി​​​ര​​​ക്കി​​​ൽ നി​​​യ​​​മ​​​നം. www.coalindia.in