+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ങ്കു​ക​ളി​ൽ ഓ​ഫീ​സ​ർ, ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഒ​ഴി​വു​ക​ൾ

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ അ​സി​സ്റ്റ​ന്‍റ് അ​വ​സ​രം. 450 ഒ​ഴി​വ്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി 16 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ
ബാ​ങ്കു​ക​ളി​ൽ ഓ​ഫീ​സ​ർ, ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഒ​ഴി​വു​ക​ൾ
റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ അ​സി​സ്റ്റ​ന്‍റ് അ​വ​സ​രം. 450 ഒ​ഴി​വ്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി 16 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഒ​ക്‌​ടോ​ബ​ർ നാ​ലു വ​രെ. ശ​ന്പ​ളം: 20,700-55,700.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പാ​സ് മാ​ർ​ക്ക്) ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. കം​പ്യൂ​ട്ട​ർ വേ​ഡ് പ്രോ​സ​സിം​ഗ് അ​റി​യ​ണം. അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ എ​ഴു​താ​നും വാ​യി​ക്കാ​നും ക​ഴി​വു​ണ്ടാ​ക​ണം.

പ്രാ​യം: 20-28. ഒ​ബി​സി​ക്കു മൂ​ന്നും പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്. വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും വി​ധ​വ/​വി​വാ​ഹ​മോ​ചി​ത​ർ​ക്കും ഇ​ള​വ്.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ (ര​ണ്ടു ഘ​ട്ടം), ലാം​ഗ്വേ​ജ് പ്രൊ​ഫി​ഷ​ൻ​സി ടെ​സ്റ്റ് (പ്രാ​ദേ​ശി​ക ഭാ​ഷ) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. ഒ​ക്‌​ടോ​ബ​ർ 21, 23 തീ​യ​തി​ക​ളി​ലാ​ണു പ്രി​ലി​മി​ന​റി പ​രീ​ക്ഷ.

ക​ണ്ണൂ​ർ, കൊ​ച്ചി, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മെ​യി​ൻ പ​രീ​ക്ഷ ഡി​സം​ബ​റി​ൽ.

അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ, ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് 450 രൂ​പ. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഇ​ള​വ് : www.rbi.org.in

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ വി​ഭാ​ഗ​ത്തി​ൽ 442 ഒ​ഴി​വ്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ചീ​ഫ് മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​ക്‌​ടോ​ബ​ർ ആ​റു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

ജെ​എം​ജി​എ​സ്-1 വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ​ർ) ത​സ്തി​ക​യി​ൽ 174 ഒ​ഴി​വു​ക​ളും എം​എം​ജി​എ​സ്-2 വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (സോ​ഫ്റ്റ‌്‌​വേ​ർ ഡെ​വ​ല​പ്പ​ർ) ത​സ്തി​ക​യി​ൽ 40 ഒ​ഴി​വു​ക​ളു​മു​ണ്ട്.

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്/ ഐ​ടി/ ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ്/​സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ഇ/​ബി​ടെ​ക്/​ത​ത്തു​ല്യം അ​ല്ലെ​ങ്കി​ൽ എം​സി​എ അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്/ ഐ​ടി/ ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ എം​ടെ​ക്/ എം​എ​സ്‌​സി /ത​ത്തു​ല്യ​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത.

ഓ​ണ്‍​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്ത​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷാ ഫീ​സ്: 750 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). www.bank.sbi, www.sbi.co.in

ഐ​ഡി​ബി​ഐ ബാ​ങ്ക്

ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ അ​വ​സ​രം. 600 ഒ​ഴി​വു​ണ്ട്. കേ​ര​ള​മു​ൾ​പ്പെ​ട്ട ബം​ഗ​ളൂ​രു സോ​ണി​ലും ഒ​ഴി​വ്. സെ​പ്റ്റം​ബ​ർ 30 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പി​ജി ഡി​പ്ലോ​മ ഇ​ൻ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ മൂ​ന്നു ല​ക്ഷം രൂ​പ കോ​ഴ്സ് ഫീ​സാ​യി അ​ട​യ്ക്ക​ണം (വി​ദ്യാ​ഭ്യാ​സ വാ​യ്പാ സൗ​ക​ര്യ​മു​ണ്ട്).

ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും (ഒ​ക്‌​ടോ ബ​ർ 20ന്) ​അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഫീ​സ്: 1000 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗം അം​ഗ​പ​രി​മി ത​ർ​ക്ക് 200).

ഒ​രു വ​ർ​ഷ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഗ്രേ​ഡ് ഒ ​ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കും. ബം​ഗ​ളൂ​രു​വി​ലെ മ​ണി​പ്പാ​ൽ ഗ്ലോ​ബ​ൽ എ​ജ്യു​ക്കേ​ഷ​ൻ, നോ​യി​ഡ​യി​ലെ നി​റ്റെ എ​ജ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കോ​ഴ്സ്.

ഒ​ഴി​വു​ക​ൾ: ജ​ന​റ​ൽ-243, ഒ​ബി​സി- 162, ഇ​ഡ​ബ്ല്യു​എ​സ്-60, എ​സ്‌​സി-90, എ​സ്ടി-45. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം. പ്രാ​യം: 20-25.

ശ​ന്പ​ളം: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക്‌ ട്രെ​യി​നിം​ഗ് പീ​രി​ഡി​ൽ 5,000 രൂ​പ​യും ഇ​ന്‍റേ​ണ്‍​ഷി​പ് കാ​ല​യ​ള​വി​ൽ 15,000 രൂ​പ​യും സ്റ്റൈ​പ​ൻ​ഡാ​യി ല​ഭി​ക്കും. www.idbibank.in

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് നാ​ഷ​ണ​ൽ അ​പ്ര​ന്‍റീ​സ് പ്ര​മോ​ഷ​ൻ സ്കീം (​എ​ൻ​എ​പി​എ​സ്) പ്ര​കാ​രം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി 248 അ​പ്ര​ന്‍റി​സ് ട്രെ​യി​നി ഒ​ഴി​വു​ക​ൾ. പ​രി​ശീ​ല​ന കാ​ലാ​വ​ധി ഒ​രു വ​ർ​ഷം.

യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും ബി​രു​ദം/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. പ്ര​തി​മാ​സം നി​യ​മാ​നു​സൃ​ത​മാ​യ സ്റ്റൈ​പ​ൻ​ഡ്.

അ​പ്ര​ന്‍റി​സ്ഷി​പ് ട്രെ​യി​നിം​ഗി​നു പ്രാ​ദേ​ശി​ക ഭാ​ഷാ പ​രി​ജ്ഞാ​നം ആ​വ​ശ്യ​മാ​യ​തി​നാ​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലു​ള്ള പ്രാ​വീ​ണ്യം വി​ല​യി​രു​ത്തി​യാ​യി​രി​ക്കും ട്രെ​യി​നിം​ഗി​നു തെ​ര​ഞ്ഞെ​ടു​ക്കു​ക.

അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഒ​ക്‌​ടോ​ബ​ർ 10. താ​ത്പ​ര്യ​മു​ള്ള​വ​ർ www.appre nticeshipindia.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.