+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​​​സ്ബി​​​ഐ​​​യി​​​ൽ ഒ​​​ഴി​​​വു​​​ക​​​ൾ

സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) അ​​​പ്ര​​​ന്‍റി​​​സ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 6160 ഒ​​​ഴ
എ​​​സ്ബി​​​ഐ​​​യി​​​ൽ ഒ​​​ഴി​​​വു​​​ക​​​ൾ
സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) അ​​​പ്ര​​​ന്‍റി​​​സ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 6160 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ 424 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല/ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​​നി​​​ന്ന് നേ​​​ടി​​​യ ബി​​​രു​​​ദം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 1, 2023. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 21, 2023. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ: ഒ​​​ക്ടോ​​​ബ​​​ർ/​​​ന​​​വം​​​ബ​​​ർ 2023. പ്രാ​​​യം: 01/08/2023ന് -20-28 ​​​വ​​​യ​​​സ്. സ്റ്റൈ​​​പ്പ​​​ൻ​​​ഡ്: 15,000 രൂ​​​പ.

കേ​​​ര​​​ള​​​ത്തി​​​ൽ 10 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്. ഓ​​​ണ്‍ലൈ​​​ൻ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യും പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷാ പ​​​രീ​​​ക്ഷ​​​യും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി ഭാ​​​ഷ​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ മ​​​ല​​​യാ​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷ​​​ക​​​ളി​​​ലും ചോ​​​ദ്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കും.

ഒ​​​രാ​​​ൾ​​​ക്ക് ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കൂ. അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ൽ/ ഒ​​​ബി​​​സി/ ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് 300 രൂ​​​പ. എ​​​സ്‌​​​സി/എ​​​സ്ടി/ പി​​​ഡ​​​ബ്ല്യു​​​ബി​​​ഡി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ഴി​​​വു​​​ണ്ട്. അ​​​നു​​​ബ​​​ന്ധ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട ലി​​​ങ്കും എ​​​സ്ബി​​​ഐ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ (sbi.co.in).