ഷി​​​പ്പ് റി​​​പ്പ​​​യ​​​ർ യാ​​​ർഡി​​​ൽ 240 അ​​​പ്ര​​​ന്‍റീ​​​സ്

02:30 PM Sep 09, 2023 | Deepika.com
കൊ​​​ച്ചി​​​യി​​​ലെ നേ​​​വ​​​ൽ ഷി​​​പ്പ് റി​​​പ്പ​​​യ​​​ർ യാ​​​ഡ് ആ​​​ൻ​​​ഡ് നേ​​​വ​​​ൽ റി​​​പ്പ​​​യ​​​ർ യാ​​​ർഡി​​​ലേ​​​ക്ക് അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 240 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ത​​​പാ​​​ലാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. യോ​​​ഗ്യ​​​ത: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ മെ​​​ട്രി​​​ക്/ പ​​​ത്താം ക്ലാ​​​സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ്രാ​​​യം: 21 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്.

അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 16. അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം: ദി ​​​അ​​​ഡ്മി​​​റ​​​ൽ സൂ​​​പ്ര​​​ണ്ട​​​ന്‍റ് (ഫോ​​​ർ ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ​​​ചാ​​​ർ​​​ജ്), അ​​​പ്ര​​​ന്‍റീ​​​സ് ട്രെ​​​യി​​​നിം​​​ഗ് സ്കൂ​​​ൾ, നേ​​​വ​​​ൽ ഷി​​​പ്പ് റി​​​പ്പ​​​യ​​​ർ യാ​​​ർഡ്, നേ​​​വ​​​ൽ ബേ​​​സ്, കൊ​​​ച്ചി-682004. മു​​​ന്പ് അ​​​പ്ര​​​ന്‍റീ​​​സ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ര​​​ല്ല.

കം​​​പ്യൂ​​​ട്ട​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ ആ​​​ൻ​​​ഡ് പ്രോ​​​ഗ്രാ​​​മിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് (കോ​​​പ്പ), ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് മെ​​​ക്കാ​​​നി​​​ക്, ഫി​​​റ്റ​​​ർ, മെ​​​ഷീ​​​നി​​​സ്റ്റ്, മെ​​​ക്കാ​​​നി​​​ക് (മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ), മെ​​​ക്കാ​​​നി​​​ക് (റെ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്), ട​​​ർ​​​ണ​​​ർ, വെ​​​ൽ​​​ഡ​​​ർ (ഗ്യാ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രി​​​ക്), ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്, ഷീ​​​റ്റ് മെ​​​റ്റ​​​ൽ വ​​​ർ​​​ക്ക​​​ർ, സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്,

ഇ​​​ല​​​ക്ട്രോ പ്ലേ​​​റ്റ​​​ർ, പ്ല​​​മ​​​ർ, മെ​​​ക്കാ​​​നി​​​ക് ഡീ​​​സ​​​ൽ, ടൂ​​​ൾ ആ​​​ൻ​​​ഡ് ഡൈ ​​​മേ​​​ക്ക​​​ർ (പ്ര​​​സ് ടൂ​​​ൾ​​​സ്, ജി​​​ഗ്സ് ആ​​​ൻ​​​ഡ് ഫി​​​ക് ചേ​​​ഴ്സ്), പെ​​​യി​​​ന്‍റ​​​ർ (ജ​​​ന​​​റ​​​ൽ), ടെ​​​യ്ല​​​ർ (ജ​​​ന​​​റ​​​ൽ), ഫൗ​​​ണ്ട്രി​​​മാ​​​ൻ, മെ​​​ഷീ​​​നി​​​സ്റ്റ് (ഗ്രൈ​​​ൻ​​​ഡ​​​ർ), മെ​​​ക്കാ​​​നി​​​ക്, ഡ്രാ​​​ഫ്റ്റ്മാ​​​ൻ (സി​​​വി​​​ൽ), ഡ്രാ​​​ഫ്റ്റ്മാ​​​ൻ (മെ​​​ക്കാ​​​നി​​​ക്), മെ​​​ക്കാ​​​നി​​​ക് (മ​​​റൈ​​​ൻ ഡീ​​​സ​​​ൽ), മ​​​റൈ​​​ൻ എ​​​ൻ​​​ജി​​​ൻ ഫി​​​റ്റ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ക​​​ൾ.