സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ്

10:55 AM May 04, 2023 | Deepika.com
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌​സി) സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. 322 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ബി​എ​സ്ഫ്, സി​ആ​ർ​പി​എ​ഫ്, സി​ഐ എ​സ്എ​ഫ്, ഐ​ടി​ബി​പി, എ​സ്എ​സ്ബി എ​ന്നി​ങ്ങ​നെ​യാ ണ് ​ഒ​ഴി​വു​ക​ൾ. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​മെ​ങ്കി​ലും ഐ​ടി​ബി​ടി​യി​ൽ പു​രു​ഷ​ൻ​മാ​രെ മാ​ത്ര​മേ നി​യ​മി​ക്കു​ക​യു​ള്ളൂ.

യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദം. എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​ണ്. ഇ​ന്‍റ​ർ​വ്യൂ, പേ​ഴ്സ​ണ​ൽ ടെ​സ്റ്റ് എ​ന്നി​വ​യു​ടെ സ​മ​യ​ത്തു​മാ​ത്ര​മേ എ​ൻ​സി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ഗ​ണി​ക്കു​ക​യൂ​ള്ളൂ.

പ്രാ​യം: 20 നും 25​നും മ​ധ്യേ. എ​സ്‌​സി/ എ​സ്ടി/ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കും. 2023 ഓ​ഗ​സ്റ്റ് ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന, പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്റ്റ്/​ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

ശാ​രീ​രി​ക യോ​ഗ്യ​ത: പു​രു​ഷ​ൻ​മാ​ർ: ഉ​യ​രം-170 സെ.​മീ., നെ​ഞ്ച​ള​വ്-80 സെ.​മീ., വി​ക​സി​പ്പി​ക്കു​ന്പോ​ൾ 85 സെ.​മീ.(​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 162 സെ.​മീ., 77 -82 സെ.​മീ.).

സ്ത്രീ​ക​ൾ: 157 സെ.​മീ.(​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് 154 സെ.​മീ.) തൂ​ക്കം ഉ​യ​ര​ത്തി​ന് ആ​നു​പാ​തി​കം.

കാ​ഴ്ച​ശ​ക്തി: ക​ണ്ണ​ട​യി​ല്ലാ​തെ ര​ണ്ടു ക​ണ്ണു​ക​ൾ​ക്കും 6/6, 6/9. കൂ​ട്ടി​മു​ട്ടു​ന്ന കാ​ൽ​മു​ട്ടു​ക​ൾ, പ​ര​ന്ന പാ​ദം, പി​ട​ച്ച ഞ​ര​ന്പു​ക​ൾ, കോ​ങ്ക​ണ്ണ് എ​ന്നി​വ അ​യോ​ഗ്യ​ത​യാ​ണ്.

കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ:

പു​രു​ഷ​ൻ​മാ​ർ: 16 സെ​ക്ക​ൻ​ഡി​ൽ 100 മീ​റ്റ​ർ ഓ​ട്ടം. 6.5 മി​നി​ട്ടി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓ​ട്ടം. ലോം​ഗ്ജം​പ് 3.65 മീ​റ്റ​ർ(​മൂ​ന്ന​വ​സ​രം). ഹൈ​ജം​പ് 1.2 മീ​റ്റ​ർ(​മൂ​ന്ന​വ​സ​രം). ഷോ​ട്ട്പു​ട്ട് 4.5 മീ​റ്റ​ർ
.
സ്ത്രീ​ക​ൾ: 16 സെ​ക്ക​ൻ​ഡി​ൽ 100 മീ​റ്റ​ർ ഓ​ട്ടം. 4 മി​നി​റ്റി​ൽ 800 മീ​റ്റ​ർ ഓ​ട്ടം. ലോം​ഗ്ജം​പ് 2.7 മീ​റ്റ​ർ.
ഫീ​സ്: 200 രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്. എ​സ്‌​സി,എ​സ്ടി, വ​നി​ത​ക​ൾ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ​വ​ഴി​യോ, നെ​റ്റ് ബാ​ങ്കിം​ഗ് സേ​വ​നം ഉ​പ​യോ​ഗി​ച്ചോ ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷി​ക്കേ​ണ്ട​വി​ധം: www. upscon line.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി മേ​യ് 17.