സെ​ൻ​ട്ര​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി;186 അ​ധ്യാ​പ​ക ഒ​ഴി​വ്

04:06 PM Apr 23, 2023 | Deepika.com
ഇം​ഫാ​ലി​ലു​ള്ള സെ​ൻ​ട്ര​ൽ അ​ഗ്രി​ക്ക​ൽ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലെ 186 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​ഫ​സ​ർ - 93, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ - 30, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ - 63 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

വി​ഷ​യ​ങ്ങ​ൾ: അ​ഗ്രോ​ണ​മി, ജ​നി​റ്റി​ക്സ് ആ​ൻ​ഡ് പ്ലാ​ന്‍റ് ബ്രീ​ഡിം​ഗ്, പ്ലാ​ന്‍റ് പ​തോ​ള​ജി, എ​ന്‍റ​മോ​ള​ജി, അ​ഗ്രി​ക്ക​ൾ​ച്ച​ർ ഇ​ക്ക​ണോ​മി​ക്സ്, അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, സോ​യി​ൽ സ​യ​ൻ​സ്, ഫോ​റി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ലാ​ൻ​ഡ് സ്കേ​പ്പിം​ഗ്, ഫ്രൂ​ട്ട് സ​യ​ൻ​സ്, വെ​ജി​റ്റ​ബി​ൾ സ​യ​ൻ​സ്, ഫോ​റ​സ്റ്റ് പ്രോ​ഡ​ക്ട് യൂ​ട്ടി​ലൈ​സേ​ഷ​ൻ, സി​ൽ​വി​ക​ൾ​ച്ച​ർ ആ​ൻ​ഡ് അ​ഗ്രോ ഫോ​റ​സ്ട്രി മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഹാ​ർ​വെ​സ്റ്റ് ടെ​ക്നോ​ള​ജി, ട്രീ ​ഇം​പ്രൂ​വ്മെ​ന്‍റ്, പ്ലാ​ന്‍റ് ബ​യോ​കെ​മി​സ്ട്രി, അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്, പ്ലാ​ന്‍റ് ബ​യോ​ടെ​ക്നോ​ള​ജി, നി​മാ​റ്റോ​ള​ജി, അ​ഗ്രി​ക്ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​സി​ൻ ആ​ൻ​ഡ് ആ​രോ​മാ​റ്റി​ക് പ്ലാ​ൻ​സ്, ക്രോ​പ്പ്/ പ്ലാ​ന്‍റ് സൈ​ക്കോ​ള​ജി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ഫു​ഡ് ടെ​ക്നോ​ള​ജി, പ്രോ​സ​സിം​ഗ് ആ​ൻ​ഡ് ഫു​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഫു​ഡ് മൈ​ക്രോ ബ​യോ​ള​ജി, ഫാം ​പ​വ​ർ മെ​ഷീ​ന​റി, റി​നീ​വ​ബി​ൾ എ​ന​ർ​ജി, സോ​യി​ൽ ആ​ൻ​ഡ് വാ​ട്ട​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് (ഫാം ​മെ​ഷീ​ന​റി), സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഡ്രെ​യ്നേ​ജ് എ​ൻ​ജി​നി​യ​റിം​ഗ്, ഫു​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, ഫി​ഷ് ബ​യോ​ടെ​ക്നോ​ള​ജി, ഫി​ഷ് ജെ​നി​റ്റി​ക്സ് ആ​ൻ​ഡ് റീ​പ്രൊ​ഡ​ക്ഷ​ൻ, അ​ക്വാ​ട്ടി​ക് ആ​നി​മ​ൽ ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ്, ഫി​ഷ് പ്രോ​സ​സിം​ഗ് ടെ​ക്നോ​ള​ജി, ഫി​ഷ​റീ​സ് എ​ൻ​ജി​നി​യ​റിം​ഗ്, ഫി​ഷ​റീ​സ് ഇ​ക്ക​ണോ​മി​ക്സ്, ഫി​ഷ​റീ​സ് റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, അ​ക്വാ​ക്ക​ൾ​ച്ച​ർ, ടെ​ക്സ്റ്റൈ​ൽ ആ​ൻ​ഡ് അ​പ്പാ​ര​ൽ ഡി​സൈ​നിം​ഗ്, ഹ്യൂ​മ​ണ്‍ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഫാ​മി​ലി സ്റ്റ​ഡീ​സ്, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ, ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, ഹോം ​സ​യ​ൻ​സ് എ​ക്സ്റ്റെ​ൻ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, വെ​റ്റ​റി​ന​റി ഗൈ​ന​ക് ആ​ൻ​ഡ് ഒ​ബ്സ്ട്രി​ക്ട് അ​നി​മ​ൽ ന്യൂ​ട്രീ​ഷ്യ​ൻ, വെ​റ്റ​റി​ന​റി ഫി​സി​യോ​ള​ജി, വെ​റ്റ​റി​ന​റി ഫാ​ർ​മ​ക്കോ​ള​ജി ആ​ൻ​ഡ് ടോ​ക്സി​ക്കോ​ള​ജി, വെ​റ്റ​റി​ന​റി മൈ​ക്രോ ബ​യോ​ള​ജി, വെ​റ്റ​റി​ന​റി പ്രോ​ഡ​ക്ട് ടെ​ക്നോ​ള​ജി, വെ​റ്റ​റി​ന​റി സ​ർ​ജ​റി ആ​ൻ​ഡ് റേ​ഡി​യോ​ള​ജി, വെ​റ്റ​റി​ന​റി പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ൻ​ഡ് എ​പ്പി​ഡ​മി​യോ​ള​ജി, ലൈ​വ് സ്റ്റോ​ക്ക് പ്രോ​ഡ​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, അ​നി​മ​ൽ ജ​നി​റ്റി​ക്സ് ആ​ൻ​ഡ് ബ്രീ​ഡിം​ഗ്, വെ​റ്റ​റി​ന​റി മെ​ഡി​സി​ൻ, വെ​റ്റ​റി​ന​റി പ​തോ​ള​ജി, വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ ഹ​സ്ബെ​ൻ​ഡ​റി എ​ക്സ്റ്റെ​ൻ​ഷ​ൻ, വെ​റ്റ​റി​ന​റി ബ​യോ​കെ​മി​സ്ട്രി, വെ​റ്റ​റി​ന​റി അ​നാ​ട്ട​മി, വെ​റ്റ​റി​ന​റി പ​രാ​സി​റ്റോ​ള​ജി.

നാ​ച്വ​റ​ൽ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, ക്രോ​പ്പ് ഇം​പ്രൂ​വ്മെ​ന്‍റ്, ക്രോ​പ്പ് പ്രൊ​ഡ​ക്ഷ​ൻ, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ്: വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സ് ഇ​ല്ല. മ​റ്റു​ള്ള​വ​ർ​ക്ക് 1000 രൂ​പ​യാ​ണ് ഫീ​സ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.cau.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച​ശേ​ഷം ഹാ​ർ​ഡ് കോ​പ്പി അ​യ​ച്ചു​കൊ​ടു​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 31.