ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനിൽ ആറ് കരാർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്: ബിഇ/ ബിടെക് (സിഎസ്/ഇസി/ഐടി/എംസിഎ), പ്രഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്, നാലു മുതൽ ആറു വർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 80,000 രൂപ.
സീനിയർ സെക്യൂരിറ്റി എൻജിനിയർ (സൈബർ ഫൊറൻസിക്, നെറ്റ് വർക്ക്, സിസ്റ്റം, പ്രോഗ്രാമർ): ബിഇ/ ബിടെക് (സിഎസ്/ഇസി/ഐടി) എംസിഎ, പ്രഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്. മൂന്നു മുതൽ അഞ്ചു വർഷം പ്രവൃത്തിപരിചയം.
ശന്പളം: 75,000 രൂപ.
സൈബർ സെക്യൂരിറ്റി എൻജിനിയറിംഗ് (ട്രെയിനിംഗ് ആൻഡ് കോ-ഓർഡിനേഷൻ): ബിഇ/ ബിടെക് (സിഎസ്/ഇസി/ഐടി)/ എംസിഎ, രണ്ടു മതുൽ അഞ്ചു വർഷത്തെ പരിചയം.
ശന്പളം: 50,000 രൂപ.
പ്രായ പരിധി: 40 വയസ്.
വെബ്സൈറ്റ്: www.itmission.kerala.gov.in