കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ആർമി ഓർഡനൻസ് കോറിൽ സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാൻ മേറ്റ്- 1249, ഫയർമാൻ- 544 എന്നിങ്ങനെയാണ് ഒഴിവ്.
ശന്പളം: ട്രേഡ്സ്മാൻ മേറ്റ് 18,000- 56,900 രൂപ, ഫയർമാൻ 19,900- 63,200 രൂപ.
ഇസ്റ്റേണ്‍, വെസ്റ്റേണ്‍, നോർത്തേണ്‍, സതേണ്‍, സൗത്ത് വെസ്റ്റേണ്‍, സെൻട്രൽ വെസ്റ്റ്, സെൻട്രൽ ഈസ്റ്റ് എന്നീ ഏഴ് റീജണുകളിലായാണ് ഒഴിവുകൾ വിജ്ഞാപം ചെയ്തിരിക്കുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17.
വിശദവിവരങ്ങൾ www.aocrecruitment.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ആർമി ഓർഡനൻസ് കോറിൽ ട്രേസ്ഡ്മാൻ മേറ്റ്
04:40 PM Feb 01, 2023 | Deepika.com