മഹാരാഷ്ട്രയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ഓഫീസർ (മാർക്കറ്റിംഗ്) തസ്തികയിലെ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സയൻസ്/ എൻജിനിയറിംഗ്/ അഗ്രിക്കൾച്ചറിൽ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ 60 ശമതാനം മാർക്കോടെ എംബിഎ/ എംഎംഎസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ 60 ശമതാനം മാർക്കോടുകൂടിയ മാനേജ്മെന്റ്/ ബിസിനസ് മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും.
അല്ലെങ്കിൽ അഗ്രിക്കൾച്ചറിൽ 60 ശമതാനം മാർക്കോടെ ബിരുദവും ബിരുദാനന്തരബിരുദവും. സെയിൽസ് ആൻഡ് മാർക്കറ്റിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്.
പ്രായം: 34 വയസ്. ഉയർന്നപ്രായത്തിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്.
അപേക്ഷാ ഫീസ്: 1000 രൂപ. വിമുക്തഭടൻമാർക്കും വനിതകൾക്കും എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് അടയ്ക്കേണ്ടതില്ല.
ഓണ്‍ലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 . വിശദവിവരങ്ങൾക്ക് www.rcfltd.com .