ഫെഡറൽ ബാങ്കിൽ 77 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലുള്ളവർക്കാണ് അവസരം. എല്ലാ ബ്രാഞ്ചിലുമുള്ള എൻജിനിയറിംഗ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 60 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടായിരിക്കണം.
2021, 2022 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം. മുന്പ് അപ്രന്റിസ്ഷിപ്പ് ചെയ്തവർ അപേക്ഷിക്കരുത്.
സ്റ്റൈപ്പൻഡ്: 10,500 രൂപ.
www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. അതിനു ശേഷം ഈ വെബ്സൈറ്റ് വഴി ഫെഡറൽ ബാങ്കിലേക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: http://portal/mhrdnats.gov.in സന്ദർശിക്കുക. എംഎച്ച്ആർഡി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജനുവരി 23. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.