സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ കായിക താരങ്ങളുടെ ഒഴിവുണ്ട്. സ്ഥിരനിയമനാണ്. ആകെ എട്ട് ഒഴിവുകളാണ് ഉള്ളത്.
ഒഴിവുകൾ: ടാക്സ് അസിസ്റ്റന്റ്- ഒന്ന്, സ്റ്റെനോഗ്രാഫർ- ഒന്ന്, ഹവിൽദാർ- അഞ്ച്, കാന്റീൻ അറ്റൻഡർ- ഒന്ന്. കായികരംഗത്ത് സംസ്ഥാനത്തെയോ സർവകലാശാലയെയോ രാജ്യത്തെയോ പ്രതിനിധാനം ചെയ്തവർക്ക് അപേക്ഷിക്കാം.
ഫുട്ബോളിനും ബാസ്കറ്റ്ബോളിനും മൂന്ന് വീതവും അത്ലറ്റിക്സിന് രണ്ടും ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.cenexcisekochi.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.