സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ൽ കോ​​​​​​​​​ണ്‍സ്റ്റ​​​​​​​​​ബി​​​​​​​​​ള്‍

10:14 AM Nov 25, 2022 | Deepika.com
സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ൽ (സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്) കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ത​​​​സ്തി​​​​ക​​​​യി​​​​ലെ 787 ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​​​ച്ചു. ഗ്രൂ​​​​​​​​​പ്പ് സി ​​​​​​​​​പോ​​​​​​​​​സ്റ്റി​​​​​​​​​ലേ​​​​​​​​​ക്ക് നേ​​​​​​​​​രി​​​​​​​​​ട്ടു​​​​​​​​​ള്ള നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ന​​​​​​​മാ​​​​​​​ണ്. സ്ത്രീ​​​​​​​​​ക​​​​​​​​​ള്‍ക്കും പു​​​​​​​​​രു​​​​​​​​​ഷ​​​​​​​​​ന്മാ​​​​​​​​​ര്‍ക്കും അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കാം. ഓ​​​​​​​​​ണ്‍ലൈ​​​​​​​​​നാ​​​​​​​​​യി അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്ക​​​​​​​​​ണം.

കു​​​​ക്ക്, കോ​​​​ബ്ല​​​​ർ, ബാ​​​​ർ​​​​ബ​​​​ർ, വാ​​​​ഷ​​​​ർ​​​​മാ​​​​ൻ, സ്വീ​​​​പ്പ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ, മേ​​​​സ​​​​ൺ, പം​​​​ബ്ല​​​​ർ, മാ​​​​ലി, വെ​​​​ൽ​​​​ഡ​​​​ർ, ടെ​​​​യ്‌​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

യോ​​​​​​​​​ഗ്യ​​​​​​​​​ത: പ​​​​​​​​​ത്താം​​​​​​​​​ക്ലാ​​​​​​​​​സ് വി​​​​​​​​​ജ​​​​​​​​​യം അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ല്‍ ത​​​​​​​​​ത്തു​​​​​​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന.
ശ​​​​ന്പ​​​​ളം: 21700- 69100 രൂ​​​​പ. മ​​​​റ്റ് അ​​​​ല​​​​വ​​​​ൻ​​​​സു​​​​ക​​​​ളും.

പ്രാ​​​​​​​​​യം: 18- 23വ​​​​​​​​​യ​​​​​​​​​സ്. 2022 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
വി​​​​​​​​​ശ​​​​​​​​​ദ​​​​​​​​​വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​ക്കും അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നും www.cisfrectt.in എ​​​​​​​​​ന്ന വെ​​​​​​​​​ബ്‌​​​​​​​​​സൈ​​​​​​​​​റ്റ് കാ​​​​​​​​​ണു​​​​​​​​​ക. അ​​​​​​​​​പേ​​​​​​​​​ക്ഷ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന തീ​​​​​​​​​യ​​​​​​​​​തി: ഡി​​​​​​​​​സം​​​​​​​​​ബ​​​​​​​​​ര്‍ 20.