മ​ല​യാ​ളി ന​ഴ്സ് ഗാ​ന​ര​ച​ന​യി​ലേ​ക്ക്

01:41 AM May 28, 2023 | Deepika.com
മ​ല​യാ​ളി ന​ഴ്സ് ജി​ൻ​സി ഗാ​ന​ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച “1982 അ​ന്പ​രി​ശി​ൻ കാ​ത​ൽ”
ത​മി​ഴ് സി​നി​മ റി​ലീ​സ് ചെ​യ്തു. പോ​ണ്ടി​ച്ചേ​രി ജി​പ്മെ​റി​ൽ ന​ഴ്സാ​യ ജി​ൻ​സി, എ​സ്. ചി​ന്താ​മ​ണി എ​ന്ന പേ​രി​ലാ​ണ് ഗാ​ന​ര​ച​ന. ഒ​രു ക​ട​ന്ന​ൽ ക​ഥ എ​ന്ന സി​നി​മ​യ്ക്കും ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

കെ.​എ​സ്. ചി​ത്ര, ഹ​രി​ച​ര​ൻ, ര​ഞ്ജി​ത്ത് ഗോ​വി​ന്ദ്, ബി​ജോ​യ് പി ​ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് ആ​ലാ​പ​നം. അ​ൻ​പ​ര​ശാ​യി ആ​ഷി​ക് മെ​ർ​ലി​നും മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യാ​യി ച​ന്ദ​ന അ​ര​വി​ന്ദും വേ​ഷ​മി​ടു​ന്നു. അ​മ​ൽ ര​വീ​ന്ദ്ര​ൻ, അ​രു​ണി​മ രാ​ജ്, ഉ​ല്ലാ​സ് ശ​ങ്ക​ർ, സെ​ൽ​വ, ഹ​രീ​ഷ് ശി​വ​പ്ര​കാ​ശം എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

മൂ​ന്ന് വ​ർ​ഷം ഒ​രേ ക്ലാ​സി​ൽ ഒ​രു​മി​ച്ചു പ​ഠി​ച്ച മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യോ​ടു​ള്ള ഇ​ഷ്ടം തു​റ​ന്നു പ​റ​യാ​ൻ പ​റ്റാ​ത്ത ത​മി​ഴ് യു​വാ​വാ​യ അ​ൻ​പ​ര​ശ്. സു​ഹൃ​ത്തു​ക്ക​ളു​ടെ വെ​ല്ലു​വി​ളി​യേ​റ്റെ​ടു​ത്ത് ചെ​ക്ക് പോ​സ്റ്റ് താ​ണ്ടി കേ​ര​ള​ത്തി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ കാ​ണു​ന്ന​തും തു​ട​ർ​ന്ന് നേ​രി​ടേ​ണ്ടി​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.