ഹരിയാനയിലെ കര്നാലിലുള്ള കുഞ്ച്പുര സൈനിക സ്കൂള്‍ എന്നിവിടങ്ങളിലായി അധ്യാപക തസ്തികകളിലെ മൂന്ന് അപേക്ഷ ക്ഷണിച്ചു.
കുഞ്ച്പുര
പിജിടി ബയോളജി: ഒന്ന്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള എംഎസ്സി ബിരുദവും ബിഎഡും. ഉയര്‍ന്ന യോഗ്യതകള്‍ അഭികാമ്യം. പ്രായം: 2023 മാര്‍ച്ച് ഒന്നിനും 21നും 40 നും മധ്യേ.
നിശ്ചിതമാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും The Principal, Sanik School Kunjpura, Karnal, Haryana-132023 എന്ന വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയും www.sskunjpura.org സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവാസന തീയതി ഒക്ടോബര്‍ 31.
സമ്പല്പുര്
ടിജടി ഇംഗ്ലീഷ്- ഒന്ന്, പിഇഎം/പിടിഐ-കം-മേട്രണ്‍ (ഫീമെയില്‍)- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത
ടിജിടി ഇംഗ്ലീഷ്- ഇംഗ്ലീഷില്‍ ബിരുദവും ബിഎഡും. സി-ടെറ്റ്/ എസ്-ടെറ്റ് യോഗ്യത നേടിയിരിക്കണം. ഉയര്‍ന്ന യോഗ്യത അഭികാമ്യം.
പിജിഎം/ പിടിഐ-കം-മേട്രണ്‍: ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദം/ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയും പ്രവൃത്തിപരിചയവും. ഉയര്‍ന്ന യോഗ്യത എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 2022 സെപ്റ്റംബര്‍ ഒന്നിന് 21നും 35നും മധ്യേ.
അപേക്ഷയുടെ അനുബന്ധരേഖകളും Principal, Sainik School Sambalpur, PO-Basantpur, Sambalpur Dist- Odisha-768025 എന്ന വിലാസത്തില്‍ അയക്കണം. വിശദാംശങ്ങള്‍ക്ക് www.sainikschoolsambalpur.in സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഒന്ന്.
സൈനിക സ്കൂളുകളില്‍ അധ്യാപകര്‍
03:10 PM Oct 12, 2022 | Deepika.com