+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​​​ആ​​​ർ​​​ഇ​​​എ​​​ലി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്

ക​​​ന്യാ​​​കു​​​മാ​​​രി മ​​​ണ​​​വാ​​​ക്കു​​​റി​​​ച്ച​​​യി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ റെ​​​യ​​​ർ എ​​​ർ​​​ത്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (ഐ​​​ആ​​​ർ​​​ഇ​​​എ​​​ൽ) യൂ​​​ണി​​​റ്റി​​​ൽ അ​​​പ്രി​​​ന്‍റി​​​
ഐ​​​ആ​​​ർ​​​ഇ​​​എ​​​ലി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്
ക​​​ന്യാ​​​കു​​​മാ​​​രി മ​​​ണ​​​വാ​​​ക്കു​​​റി​​​ച്ച​​​യി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ റെ​​​യ​​​ർ എ​​​ർ​​​ത്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (ഐ​​​ആ​​​ർ​​​ഇ​​​എ​​​ൽ) യൂ​​​ണി​​​റ്റി​​​ൽ അ​​​പ്രി​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​വ​​​സ​​​രം. ട്രേ​​​ഡ് അ​​​പ്ര​​​ന്‍റി​​​സ്-15, ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സ്- ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​സ​​​രം.

ട്രേ​​​ഡ് അ​​​പ്ര​​​ന്‍റി​​​സ്: ഫി​​​റ്റ​​​ർ- നാ​​​ല്, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ൻ- അ​​​ഞ്ച്, ട​​​ർ​​​ണ​​​ർ- ഒ​​​ന്ന്, മെ​​​ക്കാ​​​നി​​​ക്ക് (എം​​​വി)- ഒ​​​ന്ന്, വെ​​​ൽ​​​ഡ​​​ർ- ര​​​ണ്ട്, പാ​​​സാ- ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​സ​​​രം.
യോ​​​ഗ്യ​​​ത: ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ.

ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സ്: മെ​​​ക്കാ​​​നി​​​ക്ക​​​ൽ- ഒ​​​ന്ന്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ- ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് യോ​​​ഗ്യ​​​ത. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ഡി​​​പ്ലോ​​​മ.

ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ് കാ​​​ലാ​​​വ​​​ധി. ട്രേ​​​ഡ് അ​​​പ്ര​​​ന്‍റി​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ www.mhrdnats.gov.inലും ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ www.apprenticeshipindia.org ലും ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​ന​​​വും അ​​​പേ​​​ക്ഷാ ഫോ​​​മും www.irel.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 15.