+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​സി​ല​ൻ​ഡി​നു ടോ​സ്; ഇ​ന്ത്യ​യ്ക്കു ബാ​റ്റിം​ഗ്

മൗ​ണ്ട് മൗം​ഗ​നൂ​യി (ന്യൂ​സി​ല​ൻ​ഡ്): ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്കു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​
ന്യൂ​സി​ല​ൻ​ഡി​നു ടോ​സ്; ഇ​ന്ത്യ​യ്ക്കു ബാ​റ്റിം​ഗ്
മൗ​ണ്ട് മൗം​ഗ​നൂ​യി (ന്യൂ​സി​ല​ൻ​ഡ്): ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്കു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് അ​ഭി​മാ​ന​പോ​രാ​ട്ട​മാ​ണ്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​ന്പ​ര ന്യൂ​സി​ല​ൻ​ഡ് തൂ​ത്തു​വാ​രാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

കേ​ദാ​ർ ജാ​ദ​വി​നു പ​ക​രം മ​നീ​ഷ് പാ​ണ്ഡ​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​വ​സാ​ന പോ​രി​ന് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ 2-0നു ​പ​ര​ന്പ​ര കൈ​വി​ട്ടി​രി​ക്കു​ക​യാ​ണ്.
More in Latest News :