+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​​​​​ചി​​​​​ത്ര​​​​​യി​​​​​ല്‍ പ​​​​​ത്ത് ഒ​​​​​ഴി​​​​​വ്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ശ്രീ​​​​​ചി​​​​​ത്തി​​​​​ര​​ തി​​​​​രു​​​​​ന്നാ​​​​​ള്‍ ഇ​​​​​ന്‍സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഫോ​​​​​ര്‍ മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സ​​​​​യ​​​​​ന്‍സ​​​​​സ് ആ​​
ശ്രീ​​​​​ചി​​​​​ത്ര​​​​​യി​​​​​ല്‍  പ​​​​​ത്ത് ഒ​​​​​ഴി​​​​​വ്
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ശ്രീ​​​​​ചി​​​​​ത്തി​​​​​ര​​ തി​​​​​രു​​​​​ന്നാ​​​​​ള്‍ ഇ​​​​​ന്‍സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഫോ​​​​​ര്‍ മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സ​​​​​യ​​​​​ന്‍സ​​​​​സ് ആ​​​​​ന്‍ഡ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി​​​​​യി​​​​​ല്‍ പ​​​​​ത്ത് താ​​​​​ത്ക്കാ​​​​​ലി​​​​​ക ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ടെ​​​​​ക്‌​​​​​നി​​​​​ക്ക​​​​​ല്‍ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ന്യൂ​​​​​റോ​​​​​ള​​​​​ജി

യോ​​​​​ഗ്യ​​​​​ത: ബി​​​​​എ​​​​​സ്‌​​​സി, ന്യൂ​​​​​റോ ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി​​​​​യി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍ഷ​​​​​ത്തെ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/ ഡി​​​​​പ്ലോ​​​​​മ. മൂ​​​​​ന്നു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ബി​​​​​എ​​​​​സ്‌​​​സി, ന്യൂ​​​​​റോ ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി​​​​​യി​​​​​ല്‍ ര​​​​​ണ്ടു വ​​​​​ര്‍ഷ​​​​​ത്തെ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/ ഡി​​​​​പ്ലോ​​​​​മ. ര​​​​​ണ്ടു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ബി​​​​​എ​​​​​സ്‌​​​സി ന്യൂ​​​​​റോ ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി​​​​​യും നാ​​​​​ലു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും.
ഇ​​​ന്‍റ​​​​​ര്‍വ്യൂ ന​​​​​ട​​​​​ക്കു​​​​​ന്ന തീ​​​​​യ​​​​​തി: ന​​​​​വം​​​​​ബ​​​​​ര്‍ 20.

റി​​​​​സ​​​​​ര്‍ച്ച് ന​​​​​ഴ്‌​​​​​സ്

യോ​​​​​ഗ്യ​​​​​ത: ബി​​​​​എ​​​​​സ്​​​​​സി/ എം​​​​​എ​​​​​സ്‌​​​സി ന​​​​​ഴ്‌​​​​​സിം​​​​​ഗ്. ര​​​​​ണ്ടു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. ടൂ ​​​​​വീ​​​​​ല​​​​​ര്‍ ലൈ​​​​​സ​​​​​ന്‍സ്.
ഇ​​​ന്‍റ​​​ര്‍വ്യൂ ന​​​​​ട​​​​​ക്കു​​​​​ന്ന തീ​​​​​യ​​​​​തി: ന​​​​​വം​​​​​ബ​​​​​ര്‍ 22.

റി​​​​​സ​​​​​ര്‍ച്ച് അ​​​​​സോ​​​​​സിയേറ്റ്

യോ​​​​​ഗ്യ​​​​​ത: എം​​​​​എ​​​​​സ്‌​​​സി ന​​​​​ഴ്‌​​​​​സിം​​​​​ഗ്. ര​​​​​ണ്ടു വ​​​​​ര്‍ഷ​​​​​ത്തെ ക്ലി​​​​​നി​​​​​ക്ക​​​​​ല്‍ റി​​​​​സ​​​​​ര്‍ച്ച് അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ മൂ​​​​​ന്നു വ​​​​​ര്‍ഷം ന്യൂ​​​​​റോ ഐ​​​​​സി​​​​​യു/ സ്‌​​​​​ട്രോ​​​​​ക് യൂ​​​​​ണി​​​​​റ്റ് പ​​​​​രി​​​​​ച​​​​​യം.
ഇ​​​​​ന്‍ര്‍വ്യൂ തീ​​​​​യ​​​​​തി: ന​​​​​വം​​​​​ബ​​​​​ര്‍ 24.

റി​​​​​സ​​​​​ര്‍ച്ച് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്

യോ​​​​​ഗ്യ​​​​​ത: ബി​​​​​എ​​​​​സ്‌​​​സി ന​​​​​ഴ്‌​​​​​സിം​​​​​ഗ്/ജിഎൻഎം. ഒ​​​​​രു വ​​​​​ര്‍ഷ​​​​​ത്തെ ക്ലി​​​​​നി​​​​​ക്ക​​​​​ല്‍ റി​​​​​സ​​​​​ര്‍ച്ച്/ ന്യൂ​​​​​റോ​​​​​ള​​​​​ജി ഐ​​​​​സി​​​​​യു/ സ്‌​​​​​ട്രോ​​​​​ക് യൂ​​​​​ണി​​​​​റ്റ് പ​​​​​രി​​​​​ച​​​​​യം.
ഇ​​​​​ന്‍റ​​​​​ര്‍വ്യൂ തീ​​​​​യ​​​​​തി: ന​​​​​വം​​​​​ബ​​​​​ര്‍ 24.

പ്രോ​​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സിയേറ്റ്

യോ​​​​​ഗ്യ​​​​​ത: ബ​​​​​യോ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ല്‍ / മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ്/ എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്. ര​​​​​ണ്ടു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
ഇ​​​​​ന്‍റ​​​​​ര്‍വ്യൂ തീ​​​​​യ​​​​​തി: ന​​​​​വം​​​​​ബ​​​​​ര്‍ 22.
പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 35 വ​​​​​യ​​​​​സ്.

കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്ക് www.sctimst.ac.in സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കു​​​​​ക.