ചാവറയച്ചന്റെ ജീവിത കാലഘട്ടത്തെ മാറ്റം വരാതെ ആവിഷ്കരിച്ചിരിക്കുന്ന സിനിമയിൽ അദ്ദേഹം സംഭാവന ചെയ്ത ആത്മീയ സാംസ്കാരിക സംഭാവനകളെ വ്യക്തമായി അവതരിപ്പിക്കുന്നു. സിഎംഐ, സിഎംസി സന്യാസസമൂഹങ്ങളുടെ സ്ഥാപകനെന്ന നിലയിലും വിശുദ്ധന്റെ കൃപകൾ തലമുറകൾ അറിയുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോടുള്ള ഭക്തിയും പ്രാർത്ഥനയുമാണ് അജി.കെ.ജോസിനെ കർമ്മസാഗരം വിശുദ്ധ ചാവറ അച്ചൻ എന്ന സിനിമയുടെ സംവിധായകനാക്കിയത്. ചിത്രം വിജയകരമായി പ്രദർശിപ്പിക്കാൻ സാധിച്ചതും ചാവറയച്ചന്റെ അനുഗ്രമായി അജി കരുതുന്നു.

ലളിതാംബിക അന്തർജനം, കാരൂർ നീലകണ്ഠപിള്ള, രാമപുരത്ത് വാര്യർ, ബെഞ്ചമിൻ ബെയ്ലി, കണ്ടത്തിൽ വറുഗീസ് മാപ്പിള തുടങ്ങിയവരുടെ ചരിത്രം ഡോക്യുമെന്ററിയായി വിദ്യാഭ്യാസ വകുപ്പിനെ വേണ്ടി മുൻപ് അജി ചെയ്തിട്ടുണ്ട്.
അജി കെ. ജോസ് കോട്ടയം ഒളശ സ്വദേശിയാണ്. ഭാര്യ ഡോ. മിനിമോൾ കുര്യൻ മാന്നാനം സെന്റ് ഇഫ്രേംസ് എച്ച്എസ്എസ് അധ്യാപികയാണ്. മകൾ അലീന.
കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് അനിൽ ചേർത്തലയാണ്. നിർമാണം അൻസാരി പൂക്കടശേരി. സി.എം.ഐ തിരുവനന്തപുരം പ്രാവിൻസ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് സിനിമയുടെ പ്രവർത്തങ്ങൾ നടന്നത്. പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.